"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഭൂതലം ഭ്രാന്താലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ
ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ
മനസ്സിൽ വെറുമൊരു കപട ഭൂമി
മനസ്സിൽ വെറുമൊരു കപട ഭൂമി
ദുഖവും പാപവും ചെയ്യുന്നൊരീ ഭൂമി
ദുഃഖവും പാപവും ചെയ്യുന്നൊരീ ഭൂമി
ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി
ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി


സ്നേഹ മില്ലാത്തൊരി ഭൂതലം നിശ്ചലം
സ്നേഹമില്ലാത്തൊരീ ഭൂതലം നിശ്ചയം
ഭ്രാന്താലയം വലിയ ഭ്രാന്താലയം
ഭ്രാന്താലയം വലിയ ഭ്രാന്താലയം
ഒരു പൊതിച്ചോറിന് പകരമായി  
ഒരു പൊതിച്ചോറിന് പകരമായി  
അവരുടെ കൈകളിൽ ബോംബുകൾ മാത്രം
അവരുടെ കൈകളിൽ ബോംബു മാത്രം


വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ  
വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ  
വീണടിയുന്നു ഭൂമാതാവിൻ ശിരസിൽ
വീണടിയുന്നിതേ ഭൂമാതാവിൻ മുന്നിൽ
തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ  
തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ  
ജലാമില്ലാതലയുന്ന മരുഭൂമിയാ
ജലമില്ലാതലയുന്ന മരുഭൂമിയായ്....


ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി  
ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി  
ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ  
ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ  
രക്തകരപ്പടിൽ നീലിച്ച ഗന്ധം  
രക്തക്കറപ്പടിൻ നീലിച്ച ഗന്ധം  
അളവാർന്ന സ്നേഹത്തിനുത്തരം  
അളവാർന്ന സ്നേഹത്തിനുത്തരം  
മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........?
മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........?
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461407" എന്ന താളിൽനിന്ന് ശേഖരിച്ചത്