"ഗവൺമെന്റ് സീനിയർ ബേസിക് സ്കൂൾ വലിയമാടാവിൽ/അക്ഷരവൃക്ഷം/കവിതയുടെ പേര്/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലം   കഥ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണക്കാലം കഥ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
      ഒരിടത്ത്‌ കിച്ചു എന്ന് പേരുള്ള കുട്ടി  ഉണ്ടായിരുന്നു. അവൻ ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് . സ്കൂളിൽ പോകാനും കളിക്കാനും പഠിക്കാനും  അവനു  വളരെ ഇഷ്ടം ആയിരുന്നു. പെട്ടന്ന്
ഒരിടത്ത്‌ കിച്ചു എന്ന് പേരുള്ള കുട്ടി  ഉണ്ടായിരുന്നു. അവൻ ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് . സ്കൂളിൽ പോകാനും കളിക്കാനും പഠിക്കാനും  അവനു  വളരെ ഇഷ്ടം ആയിരുന്നു.  
ഒരു ദിവസം സ്കൂൾ അടച്ചു  പാവം കിച്ചു വീട്ടിലുള്ള അച്ഛനും, അമ്മയും, ചേട്ടനും, ചേച്ചിയും, അടുത്ത വീട്ടിൽ ഉള്ളവരും എന്തോ കോവിഡ്  കൊറോണ  എന്നൊക്കെ പറയുന്നു, ടി വി  തുറന്നാലും പത്രം നോക്കിയാലും ഇതുതന്നെ  അപ്പോഴാണ് ചേട്ടൻ പറയുന്നത് കിച്ചു കോവിഡ്  കാരണം നിനക്ക് ഇനി പരീക്ഷ ഇല്ല.  കിച്ചു അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി... അമ്മേ ! എന്താണമ്മേ  ഈ കോവിഡ്, അത് ഒരു വൈറസ്  പരത്തുന്ന  രോഗമാണ്. നമ്മുടെ ലോകത്തിൽ പിടിപെട്ട ഭീകര  രോഗമാണ് ഇത്. മോൻ പുറത്തൊന്നും ഇറങ്ങരുത് ഇടക്കിടെ കയ്യ്  കഴുകുകയും  വേണം. കിച്ചുവിനു  കുറച്ചൊക്കെ കാര്യം മനസ്സിലായി. അച്ഛൻ പണിക്ക് പോകാത്തതും ഈ രോഗം  കാരണം ആണെന്ന് അവനു മനസ്സിലായി. കിച്ചു ഒരു തീരുമാനം എടുത്തു.  ഞാൻ കൂട്ടുകാരുടെ കൂടെ കളിക്കാൻ ഒന്നും പുറത്ത് പോകില്ല. എന്റെ അവധിക്കാലം വീട്ടിലിരുന്നു  ചിത്രം വരച്ചും, എഴുതിയും, വായിച്ചും, ഞാൻ ചെലവഴിക്കും. നമ്മൾ ഈ രോഗത്തിൽ നിന്നും  രക്ഷ  നേടും എല്ലാവരും കിച്ചുവിനെ  പോലെ നല്ല തീരുമാനം എടുത്ത് നമ്മുടെ ലോകത്തെ ബാധിച്ച രോഗത്തിനെ  ഓടിക്കുക  നമുക്ക് ഒന്നായി  കരുതലോടെ  നേരിടാം  ഈ കൊറോണയെ.........
പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു  പാവം കിച്ചു വീട്ടിലുള്ള അച്ഛനും, അമ്മയും, ചേട്ടനും, ചേച്ചിയും, അടുത്ത വീട്ടിൽ ഉള്ളവരും എന്തോ കോവിഡ്  കൊറോണ  എന്നൊക്കെ പറയുന്നു,  
ടി വി  തുറന്നാലും പത്രം നോക്കിയാലും ഇതുതന്നെ  അപ്പോഴാണ് ചേട്ടൻ പറയുന്നത് കിച്ചു കോവിഡ്  കാരണം നിനക്ക് ഇനി പരീക്ഷ ഇല്ല.  കിച്ചു അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി... അമ്മേ ! എന്താണമ്മേ  ഈ കോവിഡ്, അത് ഒരു വൈറസ്  പരത്തുന്ന  രോഗമാണ്. നമ്മുടെ ലോകത്തിൽ പിടിപെട്ട ഭീകര  രോഗമാണ് ഇത്. മോൻ പുറത്തൊന്നും ഇറങ്ങരുത് ഇടക്കിടെ കയ്യ്  കഴുകുകയും  വേണം. കിച്ചുവിനു  കുറച്ചൊക്കെ കാര്യം മനസ്സിലായി. അച്ഛൻ പണിക്ക് പോകാത്തതും ഈ രോഗം  കാരണം ആണെന്ന് അവനു മനസ്സിലായി. കിച്ചു ഒരു തീരുമാനം എടുത്തു.  ഞാൻ കൂട്ടുകാരുടെ കൂടെ കളിക്കാൻ ഒന്നും പുറത്ത് പോകില്ല. എന്റെ അവധിക്കാലം വീട്ടിലിരുന്നു  ചിത്രം വരച്ചും, എഴുതിയും, വായിച്ചും, ഞാൻ ചെലവഴിക്കും. നമ്മൾ ഈ രോഗത്തിൽ നിന്നും  രക്ഷ  നേടും എല്ലാവരും കിച്ചുവിനെ  പോലെ നല്ല തീരുമാനം എടുത്ത് നമ്മുടെ ലോകത്തെ ബാധിച്ച രോഗത്തിനെ  ഓടിക്കുക  നമുക്ക് ഒന്നായി  കരുതലോടെ  നേരിടാം  ഈ കൊറോണയെ.........
{{BoxBottom1
{{BoxBottom1
| പേര്= അൻവിദ്
| പേര്= അൻവിദ്
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/780175" എന്ന താളിൽനിന്ന് ശേഖരിച്ചത്