"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പൊരുതാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതാം പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:20, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊരുതാം പ്രതിരോധിക്കാം


വിറച്ചീടും കൊടും മഹാമാരികൾ
പൊലിയുന്നു ഒരുപാടു സ്വപ്നങ്ങൾ
തളരാതെ കരയാതെ ഒത്തു ചേരാം
മനസിൽ ധൈര്യം പകർന്നിടേണം
     കരുതലുകൾ വേണം ഭയപ്പെടാതെ
ശുചിത്വത്തിൽ പ്രാധാന്യം നൽകീടുക നാം
പരസ്പരം സംഭാഷണം ഒഴിവാക്കീടുക നാം
കൈയ്യുറയും വായുറയും ധരിച്ചീടുക നാം
     ഭവനങ്ങളിലായിടാം പ്രതിരോധിക്കാം
കരങ്ങൾ നന്നായി കഴുകീടാം
പൊതുവിൽ കൂട്ടങ്ങൾ അരുതെന്ന ബോധം
എന്നും നല്ലതിനാണെന്ന് ഓർത്തിടുവിൻ
     ഒത്തുചേർന്നീടുക കരുതലോടെ
പ്രതിരോധിക്കാം അതിജീക്കാം
തുരത്താം മാരക രോഗത്തെ നമ്മുടെ
പാരിതിൽ നിന്നും തുടച്ചു നീക്കീടാം .
 

സനുഷ .എസ് .എൽ
7 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത