"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


ഇന്ന് ലോകത്ത് പടർന്നു പിടിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ് ശുചിത്വംവ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ്.
ഇന്നു ലോകത്തെ മാറ്റിമറച്ചുകൊണ്ടിരി
              ശുചിത്വം ഓരോ വ്യക്തിയിൽ നിന്നും തുടക്കം കുറിക്കേണ്ടുന്നകാര്യമാണ്. വ്യക്തി ശുചിത്വം എന്നാൽ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അങ്ങനെ നമ്മുടെ ശരീരം വൃത്തിയായി സംരക്ഷിക്കുന്നത് പോലെ തന്നെ നാം നമ്മുടെ വീടും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്, മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്, കാടു പടലുകൾ വെട്ടിത്തെളിച്ചു വൃത്തിയാക്കുക. അതുപോലെ നാം ഓരോരുത്തരും വളരെ ഗൗരവമായി എടുക്കേണ്ട ഒരു കാര്യം പ്രകൃതി നമുക്ക് അനുഗ്രഹിച്ചുതന്ന ജലസ്രോതസ്സുകൾ-( പുഴകളും, കുളങ്ങളും, തോടുകളും) മലിനമാക്കരുത്. മലിനജലം വഴി നമുക്ക് അനേകം മാറാവ്യാധികൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്.  
ക്കുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്. ചൈനയിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ അത് ഈ ലോകം മുഴുവൻ പടർന്നുപിടിച്ചു. നമ്മളുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസാണ്, ഇന്ന്  നമ്മുടെ ലോകത്തെ മുൾമുനയിൽ നിർത്തുന്നത്. ഇന്നു കേരളത്തെയും അത് വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വൈറസ് ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് സ്പര്ശനത്തിലൂടെയും സമ്പർക്കത്തിലൂടെയും പകരുന്നു. അതിനാൽ അതിനെ പ്രതിരോധിക്കാ നായി ആരോഗ്യവകുപ്പ് കുറച്ചു മാർഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ആ മാർഗങ്ങൾ അനുസരിക്കുകയെന്നല്ലാതെ ഇതിനെതിരെ ലോകത്തു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം മരിക്കുന്നതു. ഇന്നു ലോകമാകെ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും വീടുകളിൽ ജാഗ്രതയോടെ കഴിയുകയാണ്. ഒരു കാലത്തു പണത്തിനോടുള്ള ആർത്തി മൂലം പ്രകൃതിയെ നശിപ്പിച്ചിരുന്നു. എന്നാൽ ഇന്നു ആ ക്രൂരത ചെയ്തവരൊക്കെ ജീവനുവേണ്ടി പോരാടുകയാണ്. ഇതിനെ പണം കൊണ്ട് പ്രതിരോധിക്കാൻ കഴിയാതെ വന്നപ്പോഴാണ് മനുഷ്യന്റെ അഹങ്കാരം മണ്ണടിഞ്ഞത്. ഇന്ന് ലോക്‌ഡൗൺ  പ്രഖ്യാപിച്ച  ഈ വേളയിൽ ആയിരിക്കാം പ്രകൃതി ഏറ്റവും കൂടുതൽ സന്തോഷിച്ചിരിക്കുന്നത്.പൊടിയും മലിനീകരണവും ഇല്ലാതെ നല്ല വായുവും ലഭ്യമാകുന്നു. മനുഷ്യർ പലരും വന്യ മൃഗങ്ങെളെയും പക്ഷികളെയും വേട്ടയാടിയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ അതൊന്നും ഇല്ലാതെ അവർ സ്വതന്ത്രരായി നടക്കുന്നു. പലർക്കും സ്വന്തം തിരക്ക് മൂലം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നു അതിനും സാധ്യമാകുന്നു. ഇന്നു ഈ ലോകം ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പല ലോക രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നു. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ലോകം പെട്ടെന്ന് തന്നെ മഹാമാരിയെ  പിടിച്ചുകെട്ടുമെന്നു  പ്രതീക്ഷിക്കുന്നു.  
          ഗാന്ധിജി വിഭാവനം ചെയ്ത "സ്വച്ഛഭാരതം" പ്രാവർത്തികമാക്കാൻ  നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. നാം ഓരോരുത്തരും സ്വയം ശുചിത്വം പാലിക്കുന്നതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയോട് കൂടി സൂക്ഷിക്കും എന്നും പരിസരമലിനീകരണം നടത്തില്ല എന്നും അവസരത്തിൽ നമുക്ക് ഒന്നിച്ച് പ്രതിജ്ഞ എടുക്കാം.
     
                " ശുചിത്വ നാട് സുന്ദര നാട് "


{{BoxBottom1
{{BoxBottom1
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777340" എന്ന താളിൽനിന്ന് ശേഖരിച്ചത്