"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതിചൈതന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതിചൈതന്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:

ഒപ്പം മാരകരോഗങ്ങൾ വിരുന്നെത്തുന്നു. ഈ രോഗങ്ങളെ നേരിടാനുള്ള ശേഷി നമുക്ക് അത്യന്തം അനിവാര്യമല്ലേ? മണ്ണിൽ അധ്വാനിച്ച് പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങൾ സൂക്ഷ്മതയോടെ ഉപയോഗിച്ച് കഴിഞ്ഞിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അന്ന് മനുഷ്യന് മാരകരോഗങ്ങൾ കുറവായിരുന്നു. മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച അധ്വാനിച്ച് പ്രകൃതിവിഭവങ്ങൾ ഭക്ഷിച്ച് സംതൃപ്തി കണ്ടെത്തിയപ്പോൾ അവന് രോഗപ്രതിരോധശേഷിയും കൈവന്നു. ഇന്ന് മാനവൻ കൂണുപോലെ പൊങ്ങി വരുന്ന തട്ടുകടകളിലെ  സ്ഥിരം സന്ദർശകരായി മാറിയിരിക്കുന്നു. ആരോഗ്യത്തിന് ഹാനികരമായ 'ജങ്ക് ഫുഡ്' ആണ് മനുഷ്യന് ഇന്ന് ഇഷ്ടഭക്ഷണം. രോഗങ്ങളിൽനിന്നും ചെറുത്തുനിൽക്കാൻ ശരീരത്തെ സഹായിക്കുന്ന ഒരു ഘടകവും ഇത്തരം ഭക്ഷണങ്ങൾ പ്രദാനം ചെയ്യുന്നില്ല. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയാണ് അവ. അങ്ങനെ ആധുനിക മനുഷ്യൻ ദുർബലനാകുന്നു.

പോഷകസമൃദ്ധമായ ആഹാരത്തോടൊപ്പം അധ്വാനവും ശുചിത്വ പരിപാലനവും നാം ശീലമാക്കിയാൽ ഏത് രോഗത്തെയും പ്രതിരോധിക്കാൻ നമുക്ക് ശക്തിയുണ്ടാകും.

നമ്മുടെ  വളപ്പിനുള്ളിൽ വളക്കുഴി കൾ ഉണ്ടാക്കി മാലിന്യങ്ങൾ അവിടെ മാത്രം നിക്ഷേപിക്കണം. ജനിച്ചുവളർന്ന ഈ ഭൂമിയെ വേണ്ടവിധം പരിപാലിച്ചാൽ പ്രകൃതി നമ്മെയും പരിപാലിച്ചു കൊള്ളും. ഓരോ വ്യക്തിയും പുലർത്തുന്ന ശുചിത്വമാണ് നാടിന്റെ  ശുചിത്വം. ചൊട്ടയിലെ ശീലം ആണ് ചുടലവരെ നിലനിൽക്കുന്നത്. അതിനാൽ ചെറുപ്പം മുതൽ തന്നെ ഇത്തരത്തിലുള്ള പരിശീലനങ്ങളും ആവശ്യമാണ്.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/776667" എന്ന താളിൽനിന്ന് ശേഖരിച്ചത്