"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/പ്രകൃതി | പ്രകൃതി]
[[{{PAGENAME}}/പ്രകൃതി | പ്രകൃതി]
പ്രകൃതി
[[{{PAGENAME}}/കോവിഡ് എന്ന മഹാവിപത്ത് |കോവിഡ് എന്ന മഹാവിപത്ത്]
</poem> </center>പ്രകൃതി
[[{{PAGENAME}}/ കൊറോണ അതിജീവനം| കൊറോണ അതിജീവനം ]
ദൈവത്തിന്റെ ദാനാമം
[[{{PAGENAME}}അതിജീവനം| അതിജീവനം]
വിശ്വമഹാപ്രപഞ്ചത്തിൽ,
[[{{PAGENAME}}/ അമ്മുവിന്റെ ഒരു ലോക്ഡൗൺ ദിനം|അമ്മുവിന്റെ ഒരു ലോക്ഡൗൺ ദിനം ]
ഭൂമിദേവിതൻ മടിത്തട്ടിൽ
[[{{PAGENAME}}/ രോഗപ്രതിരോധം|രോഗപ്രതിരോധം]
മരത്തകമുത്തായ ഉയർന്നു
[[{{PAGENAME}}/ കൊറോണ വൈറസ് | കൊറോണ വൈറസ്]
നിൽക്കും മാനവമാതാവ്
[[{{PAGENAME}}/ കൊറോണ| കൊറോണ ]
പ്രകൃതി,
[[{{PAGENAME}}/ Coronavirus disease | Coronavirus disease]
വൃക്ഷത്തോപ്പും പക്ഷികളും
[[{{PAGENAME}}/ മഹാമാരി 2020 |മഹാമാരി 2020 ]
ആഴമേറിയൊരാഴിയും
[[{{PAGENAME}}/Corona and Nippa| Corona and Nippa]
മലയും മഴയും മരവും
കാടും മേടും പുഴയും
ഇവയെല്ലാറ്റിനുമൊരു നാമം ;
പ്രകൃതി
മനസ്സും കുളിരും മഴക്കാലം
സൂര്യൻ തെളിയും വേനൽക്കാലം
പൂക്കൾ വിരിയും വസന്തകാലം
മഞ്ഞുപെയ്യും മഞ്ഞുകാലം
ഇവയെല്ലാം പ്രദാനം ചെയ്യും ദൈവ
പ്രകൃതി
മാലിന്യക്കൂമ്പാരമാകരുതേ
ഈ മാതാവിനെ നാം
ഓർത്തിടേണം
  മാനവർ നമ്മൾ പ്രകൃതി
മാതാവിൻ മടിത്തട്ടിൽ
  ദ്രോഹം ചെയ്യരുതേ
മാതാവ് സംഹാരരുദ്രയാകും
നല്ലവരെ രക്ഷിക്കും ദേവി
ദുഷ്ടരെ ശിക്ഷിക്കും .
തൻ മക്കളാം മാനവർക്കസുഖം
വന്നാൽ പ്രകൃതിമാതാവു
വിഷണ്ണയാകും
  ഔഷധക്കൂട്ടുകൾ ഒരുക്കി
നമ്മെ രക്ഷിക്കും ദേവി
ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ
  ഈ പരബ്രഹ്മത്തിൽ പേര്
പ്രകൃതി.
</poem> </center>
                                          നന്ദന ഹരി
                                    6B
emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777776" എന്ന താളിൽനിന്ന് ശേഖരിച്ചത്