"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എം. റ്റി. ഹൈസ്കൂൾ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എം. റ്റി. ഹൈസ്കൂൾ കുറിയന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37026
| സ്കൂൾ കോഡ്= 37026
| ഉപജില്ല=    പുല്ലാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പുല്ലാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:57, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

മഹാമാരി വന്നാലും
തളരില്ല കേരളീയർ
പോരാടും ഒരുമയോടെ
സുരക്ഷിത കേരളത്തിനായ്
വീട്ടിലിരുന്നു പോരാടാം
നമ്മുക്ക് വേണ്ടി ദേശത്തിനായി
കൈ കഴുകിയകറ്റാം
കൊറോണ വൈറസിനെ
വഴികളിലെ വിജനതയിൽ
അതിജീവനം മുഴങ്ങുന്നു
അകന്നു നിന്നുകൊണ്ട്
അടുക്കാം മനസുകൊണ്ട്
 

നിതാ ഹരി
8 B എം. റ്റി. ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംത്തിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത