"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ നല്ലൊരു നാളേക്കായ്‌...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''നല്ലൊരു നാളേക്കായ്‌....''' | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4         
| color=4         
}}  
}}  
    ഭൂമിയിലെ ജീവജാലങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള വർഗം മനുഷ്യരാണ്. അതുകൊണ്ട് തന്നെ മനുഷ്യർക്ക്‌ മാത്രമാണ് പരിസ്ഥിതിയിലും ശുചിത്വത്തിലും അതുപോലെ പ്രതിരോധത്തിലുമൊക്കെ ശ്രദ്ധ ചെലുത്താൻ കഴിയുന്നത്. എന്നാൽ ഇവിടെ മനുഷ്യ വർഗത്തിനും മറ്റു ജീവജാലങ്ങൾക്കും എന്തിന്  ഈ പ്രകൃതിക്ക് തന്നെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് മനുഷ്യർ തന്നെയാണ്. ഇതു ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമാണ് എന്ന മനുഷ്യൻ്റെ അഹന്ത പരിസ്ഥിതിയുടെ നാശത്തിനു കാരണമാകുന്നു. വീടും പരിസരവും പൊതുസ്ഥലങ്ങളും സ്കൂളും അങ്ങിനെ എല്ലാമെല്ലാം വൃത്തിയായി സൂക്ഷിക്കുക നമ്മുടെ ബാധ്യതയാണ്. അതുപോലെ നല്ല  ഭക്ഷണം, നന്നായി വെള്ളം കുടിക്കുക, ധാരാളം പയർ വർഗങ്ങളും പഴങ്ങളും കഴിക്കുകയും ചെയ്യുക വഴി നമ്മുടെ പ്രധിരോധ ശേഷി വർധിപ്പിക്കുക.

{{BoxBottom1
{{BoxBottom1
| പേര്= സ്വാലിഹ് അബ്ദുറഹ്മാൻ പി കെ   
| പേര്= സ്വാലിഹ് അബ്ദുറഹ്മാൻ പി കെ   
വരി 16: വരി 16:
| color=4  
| color=4  
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

22:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളേക്കായ്‌....

ഭൂമിയിലെ ജീവജാലങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള വർഗം മനുഷ്യരാണ്. അതുകൊണ്ട് തന്നെ മനുഷ്യർക്ക്‌ മാത്രമാണ് പരിസ്ഥിതിയിലും ശുചിത്വത്തിലും അതുപോലെ പ്രതിരോധത്തിലുമൊക്കെ ശ്രദ്ധ ചെലുത്താൻ കഴിയുന്നത്. എന്നാൽ ഇവിടെ മനുഷ്യ വർഗത്തിനും മറ്റു ജീവജാലങ്ങൾക്കും എന്തിന് ഈ പ്രകൃതിക്ക് തന്നെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് മനുഷ്യർ തന്നെയാണ്. ഇതു ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമാണ് എന്ന മനുഷ്യൻ്റെ അഹന്ത പരിസ്ഥിതിയുടെ നാശത്തിനു കാരണമാകുന്നു. വീടും പരിസരവും പൊതുസ്ഥലങ്ങളും സ്കൂളും അങ്ങിനെ എല്ലാമെല്ലാം വൃത്തിയായി സൂക്ഷിക്കുക നമ്മുടെ ബാധ്യതയാണ്. അതുപോലെ നല്ല ഭക്ഷണം, നന്നായി വെള്ളം കുടിക്കുക, ധാരാളം പയർ വർഗങ്ങളും പഴങ്ങളും കഴിക്കുകയും ചെയ്യുക വഴി നമ്മുടെ പ്രധിരോധ ശേഷി വർധിപ്പിക്കുക.

സ്വാലിഹ് അബ്ദുറഹ്മാൻ പി കെ
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം