എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ നല്ലൊരു നാളേക്കായ്....
നല്ലൊരു നാളേക്കായ്....
ഭൂമിയിലെ ജീവജാലങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള വർഗം മനുഷ്യരാണ്. അതുകൊണ്ട് തന്നെ മനുഷ്യർക്ക് മാത്രമാണ് പരിസ്ഥിതിയിലും ശുചിത്വത്തിലും അതുപോലെ പ്രതിരോധത്തിലുമൊക്കെ ശ്രദ്ധ ചെലുത്താൻ കഴിയുന്നത്. എന്നാൽ ഇവിടെ മനുഷ്യ വർഗത്തിനും മറ്റു ജീവജാലങ്ങൾക്കും എന്തിന് ഈ പ്രകൃതിക്ക് തന്നെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് മനുഷ്യർ തന്നെയാണ്. ഇതു ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമാണ് എന്ന മനുഷ്യൻ്റെ അഹന്ത പരിസ്ഥിതിയുടെ നാശത്തിനു കാരണമാകുന്നു. വീടും പരിസരവും പൊതുസ്ഥലങ്ങളും സ്കൂളും അങ്ങിനെ എല്ലാമെല്ലാം വൃത്തിയായി സൂക്ഷിക്കുക നമ്മുടെ ബാധ്യതയാണ്. അതുപോലെ നല്ല ഭക്ഷണം, നന്നായി വെള്ളം കുടിക്കുക, ധാരാളം പയർ വർഗങ്ങളും പഴങ്ങളും കഴിക്കുകയും ചെയ്യുക വഴി നമ്മുടെ പ്രധിരോധ ശേഷി വർധിപ്പിക്കുക.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം