"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:50, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/പ്രകൃതി | രചനയുടെ പേര്]] പ്രകൃതി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/പ്രകൃതി | | [[{{PAGENAME}}/പ്രകൃതി | പ്രകൃതി] | ||
പ്രകൃതി | പ്രകൃതി | ||
</poem> </center>പ്രകൃതി | |||
ദൈവത്തിന്റെ ദാനാമം | |||
വിശ്വമഹാപ്രപഞ്ചത്തിൽ, | |||
ഭൂമിദേവിതൻ മടിത്തട്ടിൽ | |||
മരത്തകമുത്തായ ഉയർന്നു | |||
നിൽക്കും മാനവമാതാവ് | |||
പ്രകൃതി, | |||
വൃക്ഷത്തോപ്പും പക്ഷികളും | |||
ആഴമേറിയൊരാഴിയും | |||
മലയും മഴയും മരവും | |||
കാടും മേടും പുഴയും | |||
ഇവയെല്ലാറ്റിനുമൊരു നാമം ; | |||
പ്രകൃതി | |||
മനസ്സും കുളിരും മഴക്കാലം | |||
സൂര്യൻ തെളിയും വേനൽക്കാലം | |||
പൂക്കൾ വിരിയും വസന്തകാലം | |||
മഞ്ഞുപെയ്യും മഞ്ഞുകാലം | |||
ഇവയെല്ലാം പ്രദാനം ചെയ്യും ദൈവ | |||
പ്രകൃതി | |||
മാലിന്യക്കൂമ്പാരമാകരുതേ | |||
ഈ മാതാവിനെ നാം | |||
ഓർത്തിടേണം | |||
മാനവർ നമ്മൾ പ്രകൃതി | |||
മാതാവിൻ മടിത്തട്ടിൽ | |||
ദ്രോഹം ചെയ്യരുതേ | |||
മാതാവ് സംഹാരരുദ്രയാകും | |||
നല്ലവരെ രക്ഷിക്കും ദേവി | |||
ദുഷ്ടരെ ശിക്ഷിക്കും . | |||
തൻ മക്കളാം മാനവർക്കസുഖം | |||
വന്നാൽ പ്രകൃതിമാതാവു | |||
വിഷണ്ണയാകും | |||
ഔഷധക്കൂട്ടുകൾ ഒരുക്കി | |||
നമ്മെ രക്ഷിക്കും ദേവി | |||
ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ | |||
ഈ പരബ്രഹ്മത്തിൽ പേര് | |||
പ്രകൃതി. | |||
</poem> </center> | |||
നന്ദന ഹരി | |||
6B |