"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ജീവിതത്തിൻെറ സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ജീവിതത്തിൻെറ സൗന്ദര്യം | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:

<center>
<center>
 
                  വൃത്തിയുള്ള പരിസ്ഥിതി എന്നും ജീവജാലങ്ങൾക്ക് ജീവിക്കാനുള്ള പേരണയായിരുന്നു. പരിസ്ഥിതിയാണ് എല്ലാവരുടെയും ആദ്യ പാഠം. പരിസ്ഥിതി എന്ന വാക്കിൽ നിന്നും അതിന്റെ പരിതസ്ഥിതി എന്ന അവസ്ഥയിൽ നാം എത്തിനിൽക്കുന്നു. ഇനിയും എത്ര ഭയാനകമായ അവസ്ഥയിൽ നാം എത്തിയിട്ടും നാം ഇനിയും പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ച് ബോധവമാരായിട്ടില്ല. ആ അവബോത്തിന്റെ അടിസ്ഥാനത്തിൽ നിന്നാണ് പ്രകൃതിയെ ദോഹിക്കാനുള്ള  അവസ്ഥയിലേക്ക് നാം എത്തിപെട്ടത്. ഇത്തരം പ്രവർത്തികളുടെ ഭാഗമായി നാം നേരിടുന്നത് ജീവനുതന്നെ ഭീഷണിയായ അനേകായിരം മാരകമായ അസുഖങ്ങൾ തന്നെയാണ്.  
 
                   ഇതിന്റെ ഫലമായി നാം നമ്മെയും സമൂഹത്തെയും രക്ഷിക്കാനായി നമ്മുടെ ചുറ്റുപാടും പരിതസ്ഥിതിയെയും ശുചിയായി വയ്ക്കുന്നു. ഇതുവഴി രോഗങ്ങളും മറ്റും ഒഴിവാക്കുകയും ചെയ്യുന്നു.  ഇങ്ങനെ വൃത്തിയുള്ള നമ്മുടെ സമൂഹം രോഗ പ്രതിരോധം എന്ന് ശക്തിയായി നിലനിൽക്കും. ജീവനു ഹാനികരമായ രോഗങ്ങൾക്കും മുന്നിൽ. 'പരിസ്ഥിതി ' അത് ഒരിക്കലും ജീവനില്ലാത്ത ഒരു വസ്തുവല്ല, എന്ന വസ്തുതയാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. ആ വസ്തുത അവളുടെ പല തിരിച്ചടികൾ കൊണ്ട് നാം മനസ്സിലാക്കിയെങ്കിലും ഇനിയും നമ്മൾ തിരിച്ചറിവുളളവരായി മാറിയിട്ടില്ല. പക്ഷേ നന്മകളെ ഓരോരുത്തരും ബോധവന്മാരാക്കാനും ഓരോ തിരിച്ചടിയും നമ്മേ പഠിപ്പിക്കുന്നു.  

             പരിതസ്ഥിതിയുടെ ശ്വാസത്തെ പോലും നാം ഇന്നു മലിനപ്പെടുത്തുകയാണ്. ഒരിറ്റു ശ്വാസത്തിനു വേണ്ടി ഇന്നു പ്രാണൻ പിടയുന്ന വേദനയോടെ അലയുന്ന ഒരാത്മാവായി പരിസ്ഥിതി  മാറാൻ കാലം ദൂരെയല്ല. പുഴയും വായും  ജീവിതവും മലിനമായ മനുഷ്യൻ ഇന്ന് അൽപ്പം അവിശ്വാസത്തിന് വേണ്ടി പായുകയാണ്. ഇതെല്ലാം അവൻറെ പ്രവർത്തിയുടെ ഫലമാണെന്ന് ബോധപൂർവം മറന്നുകൊണ്ട് കുടിക്കാൻ അൽപ്പം ശുദ്ധജലവും ശ്വസിക്കാൻ ഇത്തിരി വായുവിനും വേണ്ടി അലയുന്ന മനുഷ്യന്റെ കൂടെ സഞ്ചരിക്കാൻ അവൻറെ ആത്മാജീവിതത്തിന്റെ സൗന്ദര്യം വിനു പോലും മടിയാണ്. കാരണം അവൻറെ ആത്മാവിനു പോലും അറിയാം.  

409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/772350" എന്ന താളിൽനിന്ന് ശേഖരിച്ചത്