|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കിട്ടു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| കിട്ടു മഹാ മടിയൻ ആയിരുന്നു. അവൻ വീടും പരിസരവും എപ്പോഴും വൃത്തികേടാക്കുമായിരുന്നു .അവൻ്റെ അമ്മ അവനെ ശാസിക്കുമെങ്കിലും അവൻ അതൊന്നും കേട്ട ഭാവം നടിക്കില്ല . അവൻ്റെ ചീത്ത സ്വഭാവം കാരണം അവൻ്റെ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചു. ഒരു ദിവസം അവന് കലശലായ പനിയും ഛർദ്ദിയും തുടങ്ങി. അവൻ വളരെ ക്ഷീണിച്ചു. അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവനെ പരിശോധിച്ചിട്ട് പറഞ്ഞു.കിട്ടുവിന് അണുക്കൾ കാരണമാണ് അസുഖം വന്നത്.നന്നായ് ശുചിത്വം പാലിക്കണം. അമ്മ പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു.കിട്ടു വിചാരിച്ചു.കിട്ടു അസുഖം മാറിയപ്പോൾ വീടും പരിസരവും ശുചിയാക്കി. മുറ്റത്ത് ചെടികളും മരത്തൈകളും വച്ചു പിടിപ്പിച്ചു. അവൻ നല്ല കുട്ടിയായത് കണ്ടപ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമായ്.
| |
| {{BoxBottom1
| |
| | പേര്=അനയ് ബാലൻ.ടി
| |
| | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ.പി.എസ് ആമപ്പൊയിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48504
| |
| | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=മലപ്പുറം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |