"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/സുന്ദര ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സുന്ദര ലോകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  സുന്ദര ലോകം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സുന്ദര ലോകം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center><poem> മനുഷ്യന്
}}
അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യപൂർണമായ ആയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നത്. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് :രോഗമില്ലാത്ത അവസ്ഥാ. ഈ അവസ്ഥ നിലനിര്തുന്നതിൽ പ്രധാനമായ പങ്കു വഹിക്കുന്നത് പരിസരശുചികരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വിര്തിയായി സൂക്ഷിക്കുകഎന്നതാണ് ഇതുകൊണ്ടു ആർത്തമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വിര്തിഹീനമായ സാഹചര്യമാണ്. അതിനാൽ അവയെ ഇല്ലാതാക്കുക -അതാണാവശ്യം. ശരീരശുജിത്യം, വീടിനുള്ളിലെ ശുചിത്യം എന്നിവയുടെ കാര്യത്തിൽ നാം വളരെ ജാഗൃത പുലർത്തണം. 'ദെയ്‌വറിന്റെ സ്വന്തം നാട് ' എന്നാണ് കേരളത്തെപറ്റിയുള്ള  ടുറിസ്റ് വിശേഷണം. പേരിൽ മാത്രമാണ് മഹിമയുള്ളത്. വളരെ വിര്തികേടായിട്ടാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും കിടക്കുന്നത്. എല്ലാവരിലും ശുചിത്വബോധവും ഒപ്പം പൗരബോധവും ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. നാടിൻറ്റെ ശുചിത്യം ഓരോ പൗരന്റെയും ചുമതലയായ് കരുതണം. വിര്തിയും വെടിപ്പും ഏറ്റവും ആവശ്യമുള്ള ആശുപത്രികളുടെ അവസ്‌ഥ നാമെല്ലാം കാണാറുള്ളതാണ്. ഇതിനു കാരണക്കാർ നമ്മൾ തന്നെയല്ലേ. ആദ്യം നമ്മുടെ മനസ്സിൽ ശുചിത്യബോധം ഉണ്ടാക്കുക, തുടർന്ന് ശുചികരണം നടത്തുക. വീട്ടിലും വിദ്യാലയങ്ങളിലും നാം ഇതു ശീലിക്കണം. നാം ഇരിക്കുന്ന സ്ഥലങ്ങളെല്ലാം വിര്തിയായിഇരിക്കാൻ ശ്രെധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചികരണത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളര്താൻ കഴിയും. രോഗം വന്നിട്ട് ചികില്സിക്കുന്നതിലും നല്ലത് രോഗം വരാതെ ശുസിക്കുന്നതാണ്.-ഈ ചൊല്ല് വളരെ പ്രസിദ്ധമല്ലേ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വിര്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥി എന്ന നിലയിൽ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തി എടുക്കുകയും ചെയേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വെക്തി ശുജിത്യവും പരിസര ശുജിത്യവും പാലിക്കുക -നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ പറ്റിയ വഴി. ഈ വഴിയിലുടെ സഞ്ചരിക്കാൻ നാം തയ്യാറാവണം. </poem></center>
<p> മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യപൂർണമായ ആയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നത്. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് :രോഗമില്ലാത്ത അവസ്ഥാ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പ്രധാനമായ പങ്കു വഹിക്കുന്നത് പരിസരശുചികരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ടു ആർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യമാണ്. അതിനാൽ അവയെ ഇല്ലാതാക്കുക -അതാണാവശ്യം. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ നാം വളരെ ജാഗ്രത പുലർത്തണം. 'ദൈവത്തിന്റെ സ്വന്തം നാട് ' എന്നാണ് കേരളത്തെപറ്റിയുള്ള  ടുറിസ്റ്റ് വിശേഷണം. പേരിൽ മാത്രമാണ് മഹിമയുള്ളത്. വളരെ വൃത്തികേടായിട്ടാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും കിടക്കുന്നത്. എല്ലാവരിലും ശുചിത്വബോധവും ഒപ്പം പൗരബോധവും ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്യം ഓരോ പൗരന്റെയും ചുമതലയായ് കരുതണം. വൃത്തിയും വെടിപ്പും ഏറ്റവും ആവശ്യമുള്ള ആശുപത്രികളുടെ അവസ്‌ഥ നാമെല്ലാം കാണാറുള്ളതാണ്. ഇതിനു കാരണക്കാർ നമ്മൾ തന്നെയല്ലേ. ആദ്യം നമ്മുടെ മനസ്സിൽ ശുചിത്യബോധം ഉണ്ടാക്കുക, തുടർന്ന് ശുചികരണം നടത്തുക. വീട്ടിലും വിദ്യാലയങ്ങളിലും നാം ഇതു ശീലിക്കണം. നാം ഇരിക്കുന്ന സ്ഥലങ്ങളെല്ലാം വൃത്തിയായി ഇരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചികരണത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്.-ഈ ചൊല്ല് വളരെ പ്രസിദ്ധമല്ലേ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥി എന്ന നിലയിൽ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തി എടുക്കുകയും ചെയേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക -നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ പറ്റിയ വഴി. ഈ വഴിയിലുടെ സഞ്ചരിക്കാൻ നാം തയ്യാറാവണം. </p>
  {{BoxBottom1
  {{BoxBottom1
| പേര്= അനിറ്റ സജി
| പേര്= അനിറ്റ സജി
| ക്ലാസ്സ്= 8 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല= കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893680" എന്ന താളിൽനിന്ന് ശേഖരിച്ചത്