emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<poem><center> | <poem><center> | ||
മുറ്റത്തെ ഞാവൽ മരത്തിലെ ശാഖിയിൽ കുഞ്ഞിക്കിളിയൊരു കൂടുകൂട്ടി | മുറ്റത്തെ ഞാവൽ മരത്തിലെ ശാഖിയിൽ | ||
ഉണ്ണിക്കിളിയെ കവർന്നെടുക്കാൻ അങ്ങേലെ വീട്ടിലെ തത്തമ്മ പെണ്ണതു കണ്ടു കലഹം ആയി കാകനൊപ്പം ' | കുഞ്ഞിക്കിളിയൊരു കൂടുകൂട്ടി | ||
നൽകില്ല ഞാനെൻറെ അരുമയാം കുഞ്ഞിനെ തത്തമ്മ പെണ്ണ് ചിലചിലച്ചു | കൂട്ടിലൊരുണ്ണിയെ ലാളിച്ചു ലാളിച്ചു | ||
ഇല്ലില്ല ഒരിക്കലും പിരിയില്ല നാമിനി എന്നും സുഹൃത്തുക്കൾ ആയിരിക്കും</poem> | പൊൻകതിർ പോലെ വളർത്തി കിളി | ||
കാകനും കഴുകനും നൽകാതെ | |||
കണ്ണിൽ എണ്ണയൊഴിച്ചിരിന്നമ്മക്കിളി | |||
മറ്റൊരു കൊമ്പിലിലച്ചാർത്തിൽ പിന്നെയും | |||
കൂട്ടിനായി തത്തയും വന്നണഞ്ഞു | |||
രണ്ടുപേരുംകൂടി ഞാവൽ പഴം | |||
കുത്തി പങ്കിട്ട് തിന്നു രസിച്ചിരുന്നു | |||
ഒരുനാളിൽ ഒരു കാകൻ എത്തിയാചില്ലയിൽ. | |||
ഉണ്ണിക്കിളിയെ കവർന്നെടുക്കാൻ | |||
അങ്ങേലെ വീട്ടിലെ തത്തമ്മ പെണ്ണതു | |||
കണ്ടു കലഹം ആയി കാകനൊപ്പം ' | |||
നൽകില്ല ഞാനെൻറെ അരുമയാം കുഞ്ഞിനെ | |||
തത്തമ്മ പെണ്ണ് ചിലചിലച്ചു | |||
അമ്മക്കിളിയതു വന്നിട്ടറിഞ്ഞപ്പോൾ | |||
സന്തോഷത്തോടെ പുണർന്നു തമ്മിൽ. | |||
ഇല്ലില്ല ഒരിക്കലും പിരിയില്ല നാമിനി | |||
എന്നും സുഹൃത്തുക്കൾ ആയിരിക്കും | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അസലഹ P A | | പേര്= അസലഹ P A | ||
വരി 16: | വരി 33: | ||
| സ്കൂൾ കോഡ്= 24255 | | സ്കൂൾ കോഡ്= 24255 | ||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കവിത}} |