"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
       അങ്ങനെ ഇരിക്കുമ്പോൾ ആണ് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ആകമാനം ഉലച്ചത്.ഇന്തൃയിൽ ഈ കൊച്ചു കേരളത്തിൽ കൊറോണ വൈറസ് ആദ്യമായി വന്നെത്തി.ആശങ്കയുടെ പിടിയിൽ ഏഴ് പരീക്ഷകൾ കഴിഞ്ഞുപോയി.
       അങ്ങനെ ഇരിക്കുമ്പോൾ ആണ് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ആകമാനം ഉലച്ചത്.ഇന്തൃയിൽ ഈ കൊച്ചു കേരളത്തിൽ കൊറോണ വൈറസ് ആദ്യമായി വന്നെത്തി.ആശങ്കയുടെ പിടിയിൽ ഏഴ് പരീക്ഷകൾ കഴിഞ്ഞുപോയി.
രാജ്യം ലോക്ക് ഡൗൺ ആയി.നിരന്തരമായി ഒഴുകുന്ന നദി പോലെ ഒഴുകിയിരുന്ന വാഹനങ്ങൾ നിരത്തുകളിൽഇല്ലാതായി.വ്യവസായ  
രാജ്യം ലോക്ക് ഡൗൺ ആയി.നിരന്തരമായി ഒഴുകുന്ന നദി പോലെ ഒഴുകിയിരുന്ന വാഹനങ്ങൾ നിരത്തുകളിൽഇല്ലാതായി.വ്യവസായ  
ശാലകളിൽ നിന്ന് വമിക്കുന്ന പുക ഇല്ലാതായി.പക്ഷികളും മൃഗങ്ങളും അവയുടെ സ്വൈര്യസഞ്ചാരത്തിന് ഇറങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും അന്തരീക്ഷം ശാന്തസുന്ദരവും വിഷമയം ഇല്ലാത്തതുമായി  
ശാലകളിൽ നിന്ന് വമിക്കുന്ന പുക ഇല്ലാതായി.പക്ഷികളും മൃഗങ്ങളും അവയുടെ സ്വൈര്യസഞ്ചാരത്തിന് ഇറങ്ങി. മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും അന്തരീക്ഷം ശാന്തസുന്ദരവും വിഷമയം ഇല്ലാത്തതുമായി. നദികളും പുഴകളും ശുദ്ധജലം വഹിച്ചു തുടങ്ങി. എന്റെ തോട്ടം വളരെ സമൃദ്ധമായി വിളയിച്ചു. വിളവെടുക്കാൻ തോന്നുന്നില്ല.അത്ര മനോഹരമായ തോട്ടം.  
 
നദികളും പുഴകളും ശുദ്ധജലം വഹിച്ചു തുടങ്ങി. എന്റെ തോട്ടം  
 
വളരെ സമൃദ്ധമായി വിളയിച്ചു. വിളവെടുക്കാൻ തോന്നുന്നില്ല.അത്ര മനോഹരമായ തോട്ടം.  

ഇനിയും മൂന്നു പരീക്ഷകൾ കൂടി നടക്കാനുണ്ട്  
ഇനിയും മൂന്നു പരീക്ഷകൾ കൂടി നടക്കാനുണ്ട്  

അത് നടക്കുമോ ആവോ?എങ്ങിനെ ?എന്നായിരിക്കും???? കാത്തിരിക്കുന്നു ....
അത് നടക്കുമോ ആവോ?എങ്ങിനെ ?എന്നായിരിക്കും???? കാത്തിരിക്കുന്നു ....
{{BoxBottom1
{{BoxBottom1
|  പേര്=ജയദേവ് ജി നായർ
|  പേര്=ജയദേവ് ജി നായർ
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845121" എന്ന താളിൽനിന്ന് ശേഖരിച്ചത്