"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം (മൂലരൂപം കാണുക)
12:47, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണംചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
പ്രകൃതി അമ്മയാണ് . അ മ്മയെ നശിപ്പിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാവും. പരിസ്ഥിതി സംരക്ഷണം പ്രധാനമായും വേണ്ടകാലഘട്ടമാണിത് . പരിസ്ഥിതി ശുചിത്വം പാലി ക്കണമെ ന്ന് ഗവൺമെൻ്റ്പലപ്പോഴും ഉത്തരവിട്ടിട്ടും പലരും അത് പാലിക്കുന്നില്ല.അതുകൊണ്ടുതന്നൊ പലതരത്തിലുള്ളരോഗങ്ങൾ മനുഷ്യരേയുംജീവജാലങ്ങളേയും പിടിെപടുന്നു . പരിസ്ഥിതി പലതരത്തിൽ മാലിന്യമാവുകയും നശിക്കുകയുംചെയ്യുന്നു.വലിയ ഫാക്ടറികളിൽ നിന്നുള്ളമാലിന്യവും പുകയും പ്ളാസ്റ്റിക് പദാർത്ഥങ്ങൾമണ്ണിലേക്ക് വലിച്ചെറിയുന്നതുമൂലവും വന ങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലവും പ്രകൃതി സന്തുലനംനഷ്ടപ്പെടുന്നു. ടയറുകൾ, പ്ളാസ്റ്റിക് കുപ്പികൾ , കവറുകൾ, മ ണ്ണിൽ അലിഞ്ഞുചേരാത്തപദാർത്ഥങ്ങൾ , നമ്മൾ തൊടിയിലേ ക്കും ജലാശയങ്ങ ളിലേക്കും വലിച്ചെറിയുന്ന പാഴ്വസ്തു ക്കൾ എന്നിവ കാരണം മണ്ണി ൻറെ ഫലഭൂയിഷ്ടത നഷ്ടപ്പെടുന്നു. ന മ്മുടെ ഭൂമിയിൽ പ്ളാസ്റ്റിക്പദാർത്ഥങ്ങളുടെ ഉൽപാദനം വർധി ച്ചു വരികയാണ് . ഇതിനെയെല്ലാം പ്രതിരോധിച്ച്ന മ്മുടെ നാടിനേയും നാമുൾപ്പെടുന്ന ജീവജാലങ്ങ ളെയും സംരക്ഷിക്കണമെങ്കിൽ ചെയ്യേണ്ടത് പ്ളാസ്റ്റിക് പാടെ നിരോധി ക്കുക, മരങ്ങ ൾ വെട്ടി നശി പ്പിക്കാതിരിക്കുക , ചെടികൾ നട്ടു വളർത്തുുക,വ്യക്തിശുചിത്വം പാലി ക്കുക തുടങ്ങിയവയാണ്. പൂർവികർ നമു ക്കായി കാത്തുവെച്ച നാടിനേയും പരിപാലിച്ച് നമു ക്ക്നൽകിയ പ്രകൃതി വിഭവങ്ങളെയും ഒരു പോറൽ പോലും ഏൽപിക്കാതെ അടുത്തതലമുറക്ക്നൽകേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് . | |||
വരി 19: | വരി 18: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= ലേഖനം}} |