"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/കരുതുക നാളേക്കോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതുക നാളേക്കോയ് | color= 3 }} <center> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| തരം= കവിത     
| തരം= കവിത     
| color=4}}
| color=4}}
{{Verified1 | name=Panoormt| തരം=  കവിത}}

12:34, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതുക നാളേക്കോയ്

പണ്ട് കവികൾ പറ‍‍‍‍ഞ്ഞൊരാ
ചീത്തകൾ കൊത്തി വലിച്ചിടും കാക്കകൾ
ഇന്നു പറന്നകന്നു
കാരണമിതുതന്നെ മനുഷ്യാ
നിന്റെയീദുഷ്ചെയ്തികൾ
തലയെടുപ്പുള്ളൊരാ കുന്നുംമലയും
നിരത്തി നീ തലയെടുപ്പുള്ളവനായി
ചില്ലകൾവെട്ടി നീ
ചിലതങ്ങ് വേരോടെ വെട്ടി നീ
അധികാരമെവിടെയും സ്ഥാപിച്ചുവല്ലൊ
ഒാർത്തില്ല നീ നിന്റെവരും കാല ഭവിഷ്യത്ത്
അറിഞ്ഞില്ല നീ നിന്റെ വരും ചെയതികൾ
ചുഴലിയായ് പ്രളയമായ്
പ്രതികാര താണ്ഡവം
ഒാർക്കുക മനുഷ്യാ ഭൂമിയിൽ
നീ വെറും മനുഷ്യൻ മാത്രം

അമ്പിളി എൻ
പ്ലസ് വൺ സയൻസ് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത