|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center> <poem>
| |
| കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
| |
| കൊടുംഭീകരനാം അവനൊരു കൃമികീടം
| |
| അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
| |
| അതിവേഗം പടരുന്നു കാട്ടുതീയായ്
| |
| വിദ്യയിൽ കേമനാം മാനവരോക്കെയും
| |
| വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
| |
| വിരസത ഒട്ടുമേ പിടികൂടാതവൻ
| |
| വിലസുന്നു ലോകത്തിൻ ഭീഷണിയായ്
| |
| ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
| |
| രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു
| |
| ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
| |
| ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര് =അമർനാഥ് .സി .എ
| |
| | ക്ലാസ്സ്= 1 A
| |
| | പദ്ധതി =അക്ഷരവൃക്ഷം
| |
| | വർഷം =2020
| |
| | സ്കൂൾ =സി .എം .എസ് .എൽ .പി .എസ് ,ഊരകം
| |
| | സ്കൂൾ കോഡ് =22236
| |
| | ഉപജില്ല =ചേർപ്പ്
| |
| | ജില്ല =തൃശ്ശൂർ
| |
| | തരം = കവിത
| |
| | color=2
| |
| }}
| |
| {{Verified1|name=Sunirmaes| തരം= കവിത}}
| |