emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
കരുതിയോ നാം ഇങ്ങനെയൊരു കാലം ഇത്രമേൽ കരുതലുകൾ കരുതി വെക്കേണ്ട കാലം | കരുതിയോ നാം ഇങ്ങനെയൊരു കാലം ഇത്രമേൽ കരുതലുകൾ കരുതി വെക്കേണ്ട കാലം | ||
പാറിപ്പറന്നു നടന്നവരല്ലേ നാം | പാറിപ്പറന്നു നടന്നവരല്ലേ നാം | ||
ഇന്നു നാം ബന്ധുര കാഞ്ചന കൂടുകളിൽ | ഇന്നു നാം ബന്ധുര കാഞ്ചന കൂടുകളിൽ വിമുഖരായങ്ങനെ നിന്നിടുന്നു | ||
ജീവതരുക്കൾ പിഴുതെറിഞ്ഞോർ നമ്മളല്ലേ പോറ്റിയത് എല്ലാം പിഴുതെറിഞ്ഞോർ | ജീവതരുക്കൾ പിഴുതെറിഞ്ഞോർ നമ്മളല്ലേ പോറ്റിയത് എല്ലാം പിഴുതെറിഞ്ഞോർ | ||
പെറ്റമ്മതൻ മാറുപിളർന്ന് | പെറ്റമ്മതൻ മാറുപിളർന്ന് രക്തരക്ഷസ്സുകൾ നമ്മൾ | ||
നേട്ടത്തിനുള്ള നെട്ടോട്ടങ്ങളിൽ നട്ടതെല്ലാം | നേട്ടത്തിനുള്ള നെട്ടോട്ടങ്ങളിൽ നട്ടതെല്ലാം | ||
ചുട്ടെരിച്ചവർ നമ്മൾ തന്നെ | ചുട്ടെരിച്ചവർ നമ്മൾ തന്നെ | ||
ലോകം ചുടലപ്പറമ്പായ്തീർന്ന നേരം നേടിയതൊന്നുമേ രക്ഷയ്ക്കുതകില്ല | ലോകം ചുടലപ്പറമ്പായ്തീർന്ന നേരം നേടിയതൊന്നുമേ രക്ഷയ്ക്കുതകില്ല | ||
എന്ന | എന്ന തിരിച്ചറിവുള്ളിലുണ്ടായ നേരം | ||
സോപ്പ് ഇട്ടാൽ | സോപ്പ് ഇട്ടാൽ ചാകുനൊരണുവിന്റെ മുന്നിൽ | ||
ഭീരുവായ് നിന്നു നാം | |||
മരണമെന്ന അമൂർത്തമായ മരവിപ്പിന് മുൻപിൽ | മരണമെന്ന അമൂർത്തമായ മരവിപ്പിന് മുൻപിൽ | ||
ലോകം തലകുനിച്ചു നിന്നിടും നേരം അവനവൻ തീർത്ത | ലോകം തലകുനിച്ചു നിന്നിടും നേരം അവനവൻ തീർത്ത കെണിയിലെല്ലാമൊടുങ്ങുന്നു. | ||
ചേരികൾ മഹാനഗരങ്ങൾ എന്നുള്ള ചേരിതിരിവുകൾ ഇവിടെയില്ല | ചേരികൾ മഹാനഗരങ്ങൾ എന്നുള്ള ചേരിതിരിവുകൾ ഇവിടെയില്ല | ||
കേമനാം മാനവരൊക്കെയും | കേമനാം മാനവരൊക്കെയും | ||
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ | വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ | ||
ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദ | ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ? | ||
പച്ചനിറമുള്ള മാസ്ക് വെച്ച് കാണുന്ന നേരം മാനുഷരെല്ലാരും ഒന്നുപോലെ | പച്ചനിറമുള്ള മാസ്ക് വെച്ച് കാണുന്ന നേരം മാനുഷരെല്ലാരും ഒന്നുപോലെ | ||
കുറ്റം പറയാൻ ആണെങ്കിൽ പോലും | കുറ്റം പറയാൻ ആണെങ്കിൽ പോലും | ||
വായ തുറക്കുവാൻ ഇന്ന് ആർക്കു പറ്റും! ആർത്തി | വായ തുറക്കുവാൻ ഇന്ന് ആർക്കു പറ്റും! | ||
ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു നമ്മൾ | |||
ഇനി കാത്തിരിക്കാം | ഇനി കാത്തിരിക്കാം | ||
നമുക്ക് അൽപനേരം | നമുക്ക് അൽപനേരം | ||
വരി 37: | വരി 38: | ||
| സ്കൂൾ=സെന്റ് ജോൺസ് പറപ്പൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=സെന്റ് ജോൺസ് പറപ്പൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=22075 | | സ്കൂൾ കോഡ്=22075 | ||
| ഉപജില്ല= | | ഉപജില്ല=തൃശ്ശൂർ വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കവിത}} |