"എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/നേരിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

നേരിടാം

കൊറോണ എന്ന മഹാമാരിയെ നീ
ലോകത്തുനിന്നും വിടവാങ്ങു..
സമ്പന്നരെന്നോ ദരിദ്രരെന്നോ ഇല്ല
വീഴ്ത്തിടുന്നു നീ സർവരെയും..
തളരരുതേ മനസ്സുകളെ നമ്മൾ
എതിർക്കണം കൊറോണയെ..
ഉണരുക ഉണരുക
തുരത്തുക എന്നെന്നേക്കുമായി..
ഉണരുവിൻ ലോകമേ നീ
ശുചിത്വം ഒന്ന് പാലിക്കാം..
കരുതലോടെ ഇരിക്കുക
പുലർത്തുക ജാഗ്രത എന്നെന്നും.

Hema krishna. K. H
8 H എ. എം. എം.എച്ച് എസ്സ് കരവാളൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത