"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/അടച്ചിട്ട കാലത്തെ പെരുമാറ്റചട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അടച്ചിട്ട കാലത്തെ പെരുമാറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=    3
| color=    3
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

16:28, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അടച്ചിട്ട കാലത്തെ പെരുമാറ്റച്ചട്ടം

ചൈനയിലെ വുഹാൻ എന്നാ നഗരത്തിൽ നിന്നും ഉൽഭവിച്ച കോവിഡ് 19 എന്ന വൈറസ് കൊറോണ എന്നു വിളിക്കപെടുന്നു...... വൈറസുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നതു.... വളരെ പെട്ടന്ന് തന്നെ മറ്റുള്ളവരിലേക്ക് പകരുന്നതാണ് ഈ വൈറസ്..... മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കാണ് പടരുന്നത്...... ചുമ,സ്പർശം, തുമ്മൽ, ഹസ്തദാനo, എന്നു ഇങ്ങനെ ആണ് ഇത് പകരുന്നതു.... ലോകത്തിലെ തന്നെ 19- ആമത്തെ വൈറസ് ആണ്..... ഇത് ലോകരാജ്യങളിൽ പലഇടങളിലെയും സമ്പദ്വ്യവസ്ഥയെ വളരെ നല്ല രീതിയിൽ തന്നെ ബാധിച്ചു..... ഒരുപാട് മനുഷ്യർ മരണമടയുന്നു..... ലോകത്തിന്റെ മത വികാരങ്ങളെപോലും തകർത്തു എറിയാൻ ഈ വൈറസിനു സാധിച്ചു.... ആരാധനാലയങൾ അടച്ചു പൂട്ടി... മനുഷ്യർ ഉണ്ടാക്കിഎടുത്ത മതങൾക്കു മനുഷ്യർക്ക്‌ തന്നെ വിലക്ക് ഏർപെടുത്തി.... ശക്തമായ തൊണ്ട വേദന, പനി, ചുമ ശ്വാസതടസം, എന്നിവ ഒകെ ആണ്... ഇതിന്റെ പ്രധാന ലക്ഷണങൾ...

400 മുതൽ 500 വരെ ആണ് മൈക്രോ ഡയമീറ്റർ ആണ് corona വൈറസിന്റെ വലിപ്പം..... വായുവിൽ കൂടി വ്യാപിക്കാൻ ഈ വൈറസിനു സാധിക്കില്ല... ലോഹ ഭാഗങളിലും തകിടുകളിലും ലോഹം കൊണ്ടുള്ള പാത്രങ്ങളിലും ഒക്കെ 12 മണിക്കൂർ വരെ നിലനിൽക്കാൻ ഇതിനു സാധിക്കും... തുണികളിൽ 9 മണിക്കൂർ വരെ ഈ വൈറസ്‌ സജീവം ആണ് ..... തുണികൾ അലക്കിയ ശേഷം വാഷിം മെഷിനിൽ തന്നെ ഉണക്കാതെ വെയിലതു 2 മണിക്കൂർ ഉണക്കുന്നത് വൈറസിനെ പ്രതിരോദിക്കാൻ സാഹായകമാണ്.... ഓരോ 15 മിനിറ്റിലും കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുകയും ചൂട് വെള്ളം കുടിക്കുകയും ചെയുന്നത് നല്ലത് ആണ്..... ഈ ലോക്ക് ഡൌൺ കാലത്ത് അനാവശ്യമായ യാത്രകൾ ഒഴിവാക്കുന്നത് ആണ് ഉചിതം..... ഇനി പൊതു നിരത്തിൽ ഇറങ്ങുമ്പോൾ അതിനു അനുസരിച്ചുളള ഡ്രെസ്സുകളും മാസ്കുകളും ധരിക്കുക....പരിചയം ഉള്ളവർക്കു രോഗലക്ഷണം ഉണ്ടെങ്കിൽ അവരും ആയി പൂർണ്ണമായും സമ്പർക്കം ഒഴിവാക്കുക... രോഗ ബാധിതരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക..... പരമാവധി യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക... മറ്റു പല രാജ്യങളിലും corona വൈറസിനെ പ്രതിരോദിക്കാൻ സാധിചിട്ടില്ല. കൊറോണ ഭീതി ഉയർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കാൻ കേരളതിന്നു സാധിച്ചു എന്നത് വലിയ ഒരു നേട്ടം തന്നെ ആണ്... കഴിഞ്ഞ 2 വർഷങളിൽ പ്രളയവും നിപ്പയും നമ്മളെ അതിജീവിച്ചു. അതു പോലെ ഇതും നമ്മൾ അതിജീവിക്കും... ഈ അവസരത്തിൽ കേരളം ലോകത്തിനു തന്നെ മാതൃക ആണ്..... ഒറ്റകെട്ടായി പ്രവർത്തിച്ചു നമുക്ക് കൊറോണയെ നേരിടാം....

ബിൻറ മോൾ ബിനോയി
10 A സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം