"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(essay)
 
No edit summary
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<P>
 
ചൈനയെ വിറപ്പിച്ച കൊറോണ എന്ന മഹാമാരി ലോകമാകെ പടർന്നുപിടിച്ചിരിക്കുകയാണ്.  
ചൈനയെ വിറപ്പിച്ച കൊറോണ എന്ന മഹാമാരി ലോകമാകെ പടർന്നുപിടിച്ചിരിക്കുകയാണ്.  
ഞാൻ സ്‌കൂളിൽ പോയപ്പോഴാണ് അറിഞ്ഞത് നാളെ മുതൽ സ്കൂളുകൾ അവധിയാണെന്ന് .
ഞാൻ സ്‌കൂളിൽ പോയപ്പോഴാണ് അറിഞ്ഞത് നാളെ മുതൽ സ്കൂളുകൾ അവധിയാണെന്ന് .
വരി 21: വരി 18:
എങ്ങനെയെങ്കിലും ഈ 22 ദിവസം പെട്ടെന്ന് കടന്നുപോയെങ്കിൽ എന്ന് തോന്നി .
എങ്ങനെയെങ്കിലും ഈ 22 ദിവസം പെട്ടെന്ന് കടന്നുപോയെങ്കിൽ എന്ന് തോന്നി .
അപ്പോഴും വായിക്കുകയും ,ടി.വി .കാണുകയും ,അനിയത്തിയോടൊത്തു കളിക്കുകയും ചെയ്തിരുന്നു .
അപ്പോഴും വായിക്കുകയും ,ടി.വി .കാണുകയും ,അനിയത്തിയോടൊത്തു കളിക്കുകയും ചെയ്തിരുന്നു .
സർക്കാരും, ആരോഗ്യപ്രവർത്തകരും,പോലീസും ഒക്കെ ഈ വൈറസിന്റെ ഉന്മൂല  
സർക്കാരും, ആരോഗ്യപ്രവർത്തകരും,പോലീസും ഒക്കെ ഈ വൈറസിന്റെ ഉന്മൂല നാശത്തിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കി .
നാശത്തിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കി .
ലോക്ക്‌ഡോൺ അവസാനിക്കുന്ന ദിവസം വിഷുവായിരുന്നു .   
ലോക്ക്‌ഡോൺ അവസാനിക്കുന്ന ദിവസം വിഷുവായിരുന്നു .   
അന്ന് രാവിലെ  5 മണിക്ക് എണീറ്റ് കണി കണ്ട് ക്ഷേത്രത്തിൽ പോയി എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിച്ചു .  
അന്ന് രാവിലെ  5 മണിക്ക് എണീറ്റ് കണി കണ്ട് ക്ഷേത്രത്തിൽ പോയി എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിച്ചു .  
ബന്ധുക്കളിൽ നിന്നും വിഷുകൈനീട്ടം കിട്ടാത്ത എന്റെ ആദ്യത്തെ വിഷു .  
ബന്ധുക്കളിൽ നിന്നും വിഷുകൈനീട്ടം കിട്ടാത്ത എന്റെ ആദ്യത്തെ വിഷു . വീണ്ടും ലോക്ക് ഡൗൺ നീട്ടി എന്നുള്ള വാർത്ത എന്നെ  സങ്കടത്തിൽ ആക്കി. നമുക്ക് എല്ലാവർക്കും വേണ്ടിയല്ലേ ഇത് എന്നുവിചാരിച്ചു്  ഞാൻ ആശ്വസിച്ചു .  നിങ്ങളും അത് മനസ്സിലാക്കണം .</P>
വീണ്ടും ലോക്ക് ഡൗൺ നീട്ടി എന്നുള്ള വാർത്ത എന്നെ  സങ്കടത്തിൽ ആക്കി. നമുക്ക് എല്ലാവർക്കും വേണ്ടിയല്ലേ ഇത്  
എന്നുവിചാരിച്ചു്  ഞാൻ ആശ്വസിച്ചു .  നിങ്ങളും അത് മനസ്സിലാക്കണം .
"Stay Home Stay Safe "
"Stay Home Stay Safe "

339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/762344" എന്ന താളിൽനിന്ന് ശേഖരിച്ചത്