"അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോറോണ

ലോകത്തെ മൊത്തം വിഴുങ്ങിടും
ലോക ഭീതിയായ വൈറസ്
ദിനം തോറും ലോകത്തെ തിന്നിടും
ഈ ഭീകരനായ കൊറോണ വൈറസ്
മാസ്കുകൾ കൊണ്ട് വായയും മൂക്കും
പൊത്തീടാം കൊറോണയെ നമുക്ക് അകറ്റീടാം
കൈകൾ കഴുകാം വീട്ടിൽ തന്നെ ഇരിക്കൂ
കൊറോണയെ നമുക്കകറ്റീടാം

ഋതുനന്ദ.എൻ
4 എ അരിയിൽ ഈസ്റ്റ് എൽ‌പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത