"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം കോവിഡ് -19 ന്റെ വീക്ഷണത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം കോവിഡ് -19 ന്റെ വീക്ഷണത്തിൽ (മൂലരൂപം കാണുക)
15:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ആരോഗ്യസംരക്ഷണം കോവിഡ് -19 ന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ആരോഗ്യമുള്ള ശരീരവും മനസ്സും ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? വ്യക്തിത്വത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഘടകങ്ങളാണിവ. ഒന്നിനും സമയമില്ലായെന്നു പരാതിപ്പെടുന്ന ആധുനികമനുഷ്യൻ ദിവസം അൽപനേരമെങ്കിലും തൻെറ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചില്ലായെങ്കിൽ ഭാവിയിൽ വന്നുചേരുന്ന അതിഥിരോഗങ്ങളുടെ നിരയെ സ്വീകരിച്ചെ മതിയാകൂ. | ആരോഗ്യമുള്ള ശരീരവും മനസ്സും ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? വ്യക്തിത്വത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഘടകങ്ങളാണിവ. ഒന്നിനും സമയമില്ലായെന്നു പരാതിപ്പെടുന്ന ആധുനികമനുഷ്യൻ ദിവസം അൽപനേരമെങ്കിലും തൻെറ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചില്ലായെങ്കിൽ ഭാവിയിൽ വന്നുചേരുന്ന അതിഥിരോഗങ്ങളുടെ നിരയെ സ്വീകരിച്ചെ മതിയാകൂ. | ||
മാറ്റത്തിൽ നിന്ന് മാറ്റത്തിലേക്ക് പറന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യസംരക്ഷണമെന്നത് സവിശേഷപ്രാധാന്യമർഹിക്കുന്ന വിഷയമാണ്. | മാറ്റത്തിൽ നിന്ന് മാറ്റത്തിലേക്ക് പറന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യസംരക്ഷണമെന്നത് സവിശേഷപ്രാധാന്യമർഹിക്കുന്ന വിഷയമാണ്. പത്തുവർഷങ്ങൾക്കു മുൻപുള്ള ജീവിതരീതികളിൽ നിന്നും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതാണ് ഇന്നത്തെ ജീവിതചര്യകൾ. പല കോളേജുകുമാരികളും പോഷകാഹാരക്കുറവിൻെറ സാക്ഷ്യപ്പത്രങ്ങളായിമാറുകയാണ്. മാനസികപ്പിരിമുറുക്കത്തിൻെറയും മൽസരയോട്ടത്തിൻെറയും ഫലമായി പല യുവതിയുവാക്കളും അകാലവാർദ്ധക്യത്തിൻെറ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ്. | ||
ഭാരതീയസംസ്കാരത്തിൻെറ പ്രധാനഘടകങ്ങളായ യോഗ, ധ്യാനം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യകരമായ വ്യക്തിത്വത്തിൻെറ വളർച്ചയിലേക്കുള്ള വീഥിയാണ്. ആരോഗ്യകരമായ മനസ്സും ശരീരവും ഒരു നാണയത്തിൻെറ രണ്ടുവശങ്ങൾ പോലെയാണ്. ഒരു ഭാഗം ദുർബലമായാൽ മറ്റെ ഭാഗവും ദുർബലമാകും. | ഭാരതീയസംസ്കാരത്തിൻെറ പ്രധാനഘടകങ്ങളായ യോഗ, ധ്യാനം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യകരമായ വ്യക്തിത്വത്തിൻെറ വളർച്ചയിലേക്കുള്ള വീഥിയാണ്. ആരോഗ്യകരമായ മനസ്സും ശരീരവും ഒരു നാണയത്തിൻെറ രണ്ടുവശങ്ങൾ പോലെയാണ്. ഒരു ഭാഗം ദുർബലമായാൽ മറ്റെ ഭാഗവും ദുർബലമാകും. |