"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാല അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center>  
പൊന്നൂട്ടീ... പൊന്നൂട്ടീ...എന്നുള്ള വിളി കേട്ടാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞങ്ങൾ താഴെ വീട്ടിലാണ് ഉറങ്ങിയതെന്ന്. പുറത്ത് മാമൻ ഉണ്ടായിരുന്നു. ഞങ്ങൾ പുറത്തിറങ്ങി. ആ ദിവസം നല്ല മഞ്ഞുണ്ടായിരുന്നു. പെട്ടന്നു തന്നെ തൊപ്പിയൊക്കെ ഇടീപ്പിച്ച് അമ്മാമയും അച്ചായിയും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുവിട്ടു. അപ്പോഴും മാമൻ വീട്ടിലേക്ക് കയറിയില്ലായിരുന്നു. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. അമ്മാമയും അച്ചായിയും തിരിച്ചു വീട്ടിലേക്കു തന്നെ പോയി ഡ്രസ്സ് ഒക്കെ എടുത്ത് എന്റെ വീട്ടിലേക്കു വന്നു. മാമൻ എറണാകുളത്തു നിന്ന് വന്നതു കൊണ്ട് ക്വാറന്റീൻ വേണമത്രേ!!!!! എന്താണ് ക്വാറന്റീൻ എന്ന് അച്ചായി ഞങ്ങൾക്ക് പറഞ്ഞു തന്നു. ഇനി കുറച്ചു ദിവസം അവർ ഇവിടെ ഉണ്ടാകും . ഞങ്ങൾക്ക് സന്തോഷമായി. പക്ഷേ പുറത്തിറങ്ങാൻ പറ്റാത്തതിലും ടീച്ചറിനേയും കൂട്ടുകാരേയും കാണാൻ പറ്റാത്തതിലും ഒത്തിരി സങ്കടമുണ്ട്.  
പൊന്നൂട്ടീ... പൊന്നൂട്ടീ...എന്നുള്ള വിളി കേട്ടാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞങ്ങൾ താഴെ വീട്ടിലാണ് ഉറങ്ങിയതെന്ന്. പുറത്ത് മാമൻ ഉണ്ടായിരുന്നു. ഞങ്ങൾ പുറത്തിറങ്ങി. ആ ദിവസം നല്ല മഞ്ഞുണ്ടായിരുന്നു. പെട്ടന്നു തന്നെ തൊപ്പിയൊക്കെ ഇടീപ്പിച്ച് അമ്മാമയും അച്ചായിയും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുവിട്ടു. അപ്പോഴും മാമൻ വീട്ടിലേക്ക് കയറിയില്ലായിരുന്നു. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. അമ്മാമയും അച്ചായിയും തിരിച്ചു വീട്ടിലേക്കു തന്നെ പോയി ഡ്രസ്സ് ഒക്കെ എടുത്ത് എന്റെ വീട്ടിലേക്കു വന്നു. മാമൻ എറണാകുളത്തു നിന്ന് വന്നതു കൊണ്ട് ക്വാറന്റീൻ വേണമത്രേ!!!!! എന്താണ് ക്വാറന്റീൻ എന്ന് അച്ചായി ഞങ്ങൾക്ക് പറഞ്ഞു തന്നു. ഇനി കുറച്ചു ദിവസം അവർ ഇവിടെ ഉണ്ടാകും . ഞങ്ങൾക്ക് സന്തോഷമായി. പക്ഷേ പുറത്തിറങ്ങാൻ പറ്റാത്തതിലും ടീച്ചറിനേയും കൂട്ടുകാരേയും കാണാൻ പറ്റാത്തതിലും ഒത്തിരി സങ്കടമുണ്ട്.  
ഞാനും അച്ചായിയും അല്ലുവും കൂടെ പച്ചക്കറിതൈകൾ നട്ടു. പയർ, വഴുതിന, പച്ചമുളക്, ചീര, തക്കാളി, എന്നിവയെല്ലാം മുളച്ചു തുടങ്ങി. വീടിന്റെ മുറ്റത്തു തന്നെ ഒരു തെങ്ങ് വെട്ടി കളഞ്ഞതിന്റെ തടം ഉണ്ടായിരുന്നു. അച്ചായി അവിടെ ഒരു കുഴി കുത്തി , ഷീറ്റ് വിരിച്ചു. അതിൽ വെള്ളം നിറച്ചു . എന്നും ഞങ്ങൾ അതിൽ കുളിക്കുമായിരുന്നു. കുളിച്ചു കഴിയുമ്പോൾ ആ വെള്ളം കോരി അമ്മാമ വാഴ നനയ്ക്കും. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അച്ഛനുമമ്മയ്ക്കും എന്നും ജോലിയ്ക്ക് പോകണം. ഒരു ദിവസം പോലും അവർ വീട്ടിലുണ്ടാകില്ല. അച്ഛന്റെയും അമ്മയുടേയും കൂടെയിരിക്കാൻ കൊതിയാവുന്നുണ്ട്. പതിനാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ചായിയും അമ്മാമയും താഴെവീട്ടീലേക്കു പോയി. ഞങ്ങൾക്ക് ആകെ വിഷമമായി.

നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കൊറോണയെ തോൽപ്പിക്കാം. ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കൊറോണയെ തോൽപ്പിക്കാം. ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
വരി 20: വരി 20:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name = Muhammadali C | തരം=കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755169" എന്ന താളിൽനിന്ന് ശേഖരിച്ചത്