"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/പുതിയൊരു ക്വാറന്റീൻ ലോകം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/പുതിയൊരു ക്വാറന്റീൻ ലോകം.. (മൂലരൂപം കാണുക)
13:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പുതിയൊരു ക്വാറന്റീൻ ലോകം.....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
[7:29 pm, 16/04/2020] സംഗീതബോസ് 👨❤👨: ബന്ധങ്ങളില്ലാത്ത | |||
ബന്ധനങ്ങളുടെ ലോകം.. | |||
പക്ഷി മൃഗാദികളുടെ കലപില | |||
നാദം മാത്രം.. | |||
തിരക്കിട്ട പകലുകളില്ല | |||
ലഹരി പൂക്കുന്ന രാവുകളില്ല... | |||
.. ഭീതി പടർത്തുന്ന വാർത്തകളില്ല..അൽപ സമാധാനം... പക്ഷെ | |||
എനിക്ക് ഭയമാകുന്നു.. | |||
ദേവാലയങ്ങളിൽ ദേവന്മാരും | |||
തനിച്ചായിപ്പോയോ..ശോകമൂകമീ നിരത്തുകളിൽ, | |||
തൊട്ടടുത്ത് | |||
എത്തിയൊരൂ | |||
ദുരന്തത്തിൻ | |||
നേർത്ത വിതുമ്പലോ | |||
മറ്റൊരു കൊടുങ്കാറ്റിൻ | |||
മുൻപുള്ള | |||
ഭീകരമാം ശാന്തതയോ ? | |||
നാളെ, | |||
വീണ്ടും എല്ലാം പഴയതുപോലെ ആകുമോ? | |||
നേടിയതെല്ലാം | |||
നഷ്ടങ്ങളുടെ ഭാഗമാകുമോ... | |||
എല്ലാം ഓര്മകളാകുമോ | |||
ചരിത്ര പുസ്തകത്തിന്റെ താളുകളിൽ.. എഴുതപ്പെടുമോ? | |||
മതവും രാഷ്ട്രീയവും ആർക്കും ഉപകരിച്ചില്ല...അറിവാണ് ശക്തി എന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക... | |||
ഇനിയുമൊരു കോവിഡ് | |||
ആവർത്തിക്കില്ലയെന്ന് | |||
ആശ്വസിക്കാനാവുമോ ? | |||
സ്വാതന്ത്യ തിന്റെ ആ മനോഹര കാലം | |||
തിരികെയെത്താൻ | |||
ഞാനും ആശിക്കുന്നു... | |||
ഈ അടച്ചിട്ട. അവസ്ഥയിൽ...തിരിച്ചറിവിന്റെ... അതിജീവനത്തിന്റെ... ഈ കാലം കഴിഞ്ഞാലും... | |||
മനസ്സിലുണ്ടാകണം ഈ ക്വാറന്റിൻ കാലം..ഈ ലോക്ക്ഡൗൻ കാലം... | |||
ഈ ജീവിത യാത്രയിൽ ഇങ്ങനെ ഒരു കാലം ഇനി വേണ്ടേ വേണ്ട. | |||
<center> <poem> |