"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/വീണ്ടുമൊരു ശീതകാലം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

താനാണ് അവരുടെ മരണത്തിന് കാരണമെന്ന് ചിന്ത അവളെ അലട്ടി. കടുത്ത വിഷാദരോഗത്തിന് അടിമയായി. ഒടുക്കം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മരുന്നു നൽകാൻ അപ്പോൾ താൻ കണ്ടത് ഞരമ്പ് മുറിച്ച് ബോധരഹിതനായി കിടക്കുന്ന അന്നയെ ആയിരുന്നു .

ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ അന്നയുടെ ജീവൻ രക്ഷിച്ചു.

" നിങ്ങൾ എന്തിനാണ് എന്നെ രക്ഷിച്ചത്? എനിക്കിനി ജീവിക്കേണ്ട "

"നിങ്ങൾക്കിനി ജീവിക്കേണ്ട ആയിരിക്കാം. എന്നാൽ നിങ്ങളെ ആവശ്യമുള്ള ഒരുപാട് പേർ ചുറ്റിനും ഉണ്ട്. അവർക്ക് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങൾ ജീവിക്കണം അവർക്ക് വേണ്ടി നിങ്ങളുടെ നാടിനുവേണ്ടി നിങ്ങളുടെ രാജ്യത്തിനുവേണ്ടി".

ജൂലിയ ദീർഘമായി നിശ്വസിച്ചു.

ജൂലിയ ദീർഘമായി നിശ്വസിച്ചു.

അന്ന പറഞ്ഞു: "അന്ന് നിങ്ങൾ പറഞ്ഞ വാക്കിന്റെ ബലത്തിൽ, അന്ന് നിങ്ങൾക്ക് ആത്മവിശ്വാസത്തിൻ്റെബലത്തിലാണ്, ഞാൻ രോഗത്തെ അതിജീവിച്ചത്. നിങ്ങൾ തരുന്ന ആത്മവിശ്വാസവും നിങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തനവും ആണ് ഏറ്റവും വലിയ രോഗ പ്രതിരോധ മാർഗം". ജീവിതത്തിൽ ഇതുവരെ ഇത്ര അധികം സന്തോഷം അനുഭവപ്പെട്ടിട്ടില്ല. ഡോക്ടർ ആയതിൽ ജൂലിയിനയുടെ അഭിമാനം ഉച്ചകോടിയിൽ എത്തി. കുറച്ച് സമയം ഇരുവരും മ മൗനത്തിൽ ആയി. ഘടികാരത്തെ സൂചിയുടെ ചലനത്തെ വരെയും ആ മൗനം ഉച്ചത്തിലാക്കി.

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/743645" എന്ന താളിൽനിന്ന് ശേഖരിച്ചത്