"കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡിനു വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിനു വിട <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
('{{BoxTop1 | തലക്കെട്ട്= കോവിഡിനു വിട <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
| പേര്= ധനിഗ അജേഷ്  
| പേര്= ധനിഗ അജേഷ്  
| ക്ലാസ്സ്=  3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 43: വരി 43:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

23:41, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിനു വിട

എങ്ങു നിന്നോ
പറന്നു വന്നു
ഭീകര ചിറകുകൾ വീശി
മരണത്തിന്റെ
മുൾ മുനയാൽ
നമ്മേ മാടി വിളിക്കാൻ
ആ വിളി കേൾക്കരുത് നാം
അങ്ങ് ദൂരെ
മാറി നില്ക്കു
കൂട്ടം പറ്റാതെ
ചുറ്റിക്കറങ്ങാതെ
കരുതി ജീവിക്കു പൈതലേ !
ഓരോ ദിനവും
കടന്നു പോകും ഇങ്ങനെ
കരുതലോടെ
നീങ്ങുവിൻ നാം
രക്ഷിക്കാം നമുക്ക്
നാടിനെ
നമ്മുടെ രാജ്യം നമ്മുടെ ലോകം
ഇങ്ങനെ
കൈ കോർക്കാതെ നിന്ന് കൊണ്ട്
തടയാം നമുക്ക് ആ സത്യ രൂപത്തെ
ശേഷം നമുക്ക്
കൈകോർത്തു കൊണ്ട് നിൽക്കാം
നമ്മുടെ ദേശത്തിനായി
നന്മയ്ക്കായി !
 

ധനിഗ അജേഷ്
3 എ കടമ്പൂർ ഈസ്റ്റ് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത