"ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/നല്ല നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/നല്ല നാളേക്ക് (മൂലരൂപം കാണുക)
23:21, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്ക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= നല്ല നാളേക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= നല്ല നാളേക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതിയും മനുഷ്യൻെറ നിലനിൽപും തമ്മിൽ വളരെ ബന്ധമുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായി സംഭവിക്കുന്നതെന്തും മനുഷ്യൻെറ നിലനിൽപ്പിന് ഭീഷണിയാണ്. അന്തരീക്ഷമലിനീകരണവും വനനശീകരണവും പരിസ്ഥിതിക്ക് വളരെയേറെ ദോഷമാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ അന്തരീക്ഷത്തിലെ ശുദ്ധവായുവിനെ മലിനമാക്കുന്നു. കൂടാതെ വനനശീകരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു. കുന്നുകലും മലകളും ഇടിച്ചു നിരത്തുന്നതും വയലുകൾ നികത്തുന്നതും പരിസ്ഥിതിക്ക് ദോഷമാണ്. ഫാക്ടറികളിൽ നിന്നും പുറന്തളളുന്ന മാലിന്യങ്ങൾ നമ്മുടെ നദികളിലെ ജലം വിഷമയമാക്കുന്നു. കൂടാതെ നദികളിൽ കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങൾ കഴുകുന്നതും നദീജലം മലിനമാക്കുന്നു. നമ്മുടെ കുടിവെളളസ്രോതസ്സുകളായ കിണർ, കുളം, എന്നിവ മലിനമാകാതെ സംരക്ഷിക്കേണ്ടതാണ്. കിണറിൽ ചപ്പുചവറുകൾ വീഴാതെ നോക്കണം. കിണറിന് ആൾമറ ഉണ്ടായിരിക്കണം. കിണറിൽ നിന്നും നിശ്ചിത അകലത്തിലെ സെപ്ടിക്ക് ടാങ്ക് നിർമ്മിക്കാവൂ. | പരിസ്ഥിതിയും മനുഷ്യൻെറ നിലനിൽപും തമ്മിൽ വളരെ ബന്ധമുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായി സംഭവിക്കുന്നതെന്തും മനുഷ്യൻെറ നിലനിൽപ്പിന് ഭീഷണിയാണ്. അന്തരീക്ഷമലിനീകരണവും വനനശീകരണവും പരിസ്ഥിതിക്ക് വളരെയേറെ ദോഷമാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ അന്തരീക്ഷത്തിലെ ശുദ്ധവായുവിനെ മലിനമാക്കുന്നു. കൂടാതെ വനനശീകരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു. കുന്നുകലും മലകളും ഇടിച്ചു നിരത്തുന്നതും വയലുകൾ നികത്തുന്നതും പരിസ്ഥിതിക്ക് ദോഷമാണ്. ഫാക്ടറികളിൽ നിന്നും പുറന്തളളുന്ന മാലിന്യങ്ങൾ നമ്മുടെ നദികളിലെ ജലം വിഷമയമാക്കുന്നു. കൂടാതെ നദികളിൽ കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങൾ കഴുകുന്നതും നദീജലം മലിനമാക്കുന്നു. നമ്മുടെ കുടിവെളളസ്രോതസ്സുകളായ കിണർ, കുളം, എന്നിവ മലിനമാകാതെ സംരക്ഷിക്കേണ്ടതാണ്. കിണറിൽ ചപ്പുചവറുകൾ വീഴാതെ നോക്കണം. കിണറിന് ആൾമറ ഉണ്ടായിരിക്കണം. കിണറിൽ നിന്നും നിശ്ചിത അകലത്തിലെ സെപ്ടിക്ക് ടാങ്ക് നിർമ്മിക്കാവൂ. | ||
വരി 20: | വരി 20: | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |