"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
ഇങ്ങനെ വ്യക്തിക്കും സമൂഹത്തിനും ച്യൂതി സംഭവിക്കാതെയിരിക്കുവാൻ നമ്മൾ വിവരദോഷികളെന്നു പറയുന്ന നമ്മുടെ 'മുതുകാരണവർമാർ' വളരെയധികം ശ്രദ്ധിക്കുകയും, അവരുടെ ജീവിതത്തിൽ പൈതൃക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളെ ആശ്രയിക്കുകയും അവയെ തങ്ങളേക്കാൾ ഏറെ ബഹുമാനിച്ചാദരിച്ച് അതിൻ പ്രകാരം ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്തിരുന്നു. അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി, പ്രയ്ത്‌നങ്ങളില്ലാതെ നേടുന്ന ആനന്ദത്തിൽ അധിഷ്ടിതമാണെന്ന്. അതിനാൽ ആന്തരികമായ ലാളിത്യവും, സ്‌നേഹവും, സംഘർഷമില്ലായ്മയും അവരിൽ അനുസ്യൂതം പ്രവഹിച്ചിരുന്നു.
ഇങ്ങനെ വ്യക്തിക്കും സമൂഹത്തിനും ച്യൂതി സംഭവിക്കാതെയിരിക്കുവാൻ നമ്മൾ വിവരദോഷികളെന്നു പറയുന്ന നമ്മുടെ 'മുതുകാരണവർമാർ' വളരെയധികം ശ്രദ്ധിക്കുകയും, അവരുടെ ജീവിതത്തിൽ പൈതൃക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളെ ആശ്രയിക്കുകയും അവയെ തങ്ങളേക്കാൾ ഏറെ ബഹുമാനിച്ചാദരിച്ച് അതിൻ പ്രകാരം ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്തിരുന്നു. അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി, പ്രയ്ത്‌നങ്ങളില്ലാതെ നേടുന്ന ആനന്ദത്തിൽ അധിഷ്ടിതമാണെന്ന്. അതിനാൽ ആന്തരികമായ ലാളിത്യവും, സ്‌നേഹവും, സംഘർഷമില്ലായ്മയും അവരിൽ അനുസ്യൂതം പ്രവഹിച്ചിരുന്നു.


അങ്ങിനെ സൃഷ്ടിയെടുത്ത ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന് നാം പരിസ്ഥിതിയുടെ ബഹിർസ്പുരണങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചുനിരത്തുന്നതു വരെയുള്ള സംഭവങ്ങളായി പരിണമിക്കുന്നത്. വെട്ടിനിരത്തലുകൾക്കെതിരേയും, പാടങ്ങൾ നികത്തുന്നതിനെതിരേയും, വൃക്ഷങ്ങളുടെ തലകൾ കൊയ്യുന്നതിനെതിരേയും പട നയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. വിഷഗ്രസ്ഥമായ മനസ്സുകൾക്ക് അവയെ ഉൾക്കൊള്ളാനാകില്ല. അത്, പരസ്പരം ചേരാത്ത 'വിരുദ്ധ ആഹാരമായി ' പരിണമിക്കുകയേ ഉള്ളു. സമ്മേളനങ്ങളിൽ കൈയ്യടികൾ വാങ്ങാനും, ജനശ്രദ്ധ പിടിച്ചു പറ്റുവാനും, അവാർഡുകൾ വാരി കൂട്ടുവാനും മാത്രമേ ഈ പ്രവർത്തനങ്ങൾ ഉപകരിക്കയുള്ളു. അതുകൊണ്ടാണ് 'ഗ്രീൻ പീസ് ഫൗൺഡേഷൻ' എന്ന ലോകോത്തര സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നിരിക്കലും, വേണ്ടത്ര ഫലം കാണാതെ പോകുന്നത്. മനുഷ്യ ചിന്തകളുടെ പാരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികളും, അഭയസംങ്കേതങ്ങളും, കുടുംബ കോടതികളും എല്ലാം എല്ലാം. ആതിനാൽ ആ പ്രവർത്തനങ്ങൾ ഒക്കെ നല്ലവയാണെങ്കിലും ' കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിനു' തുല്യമായ ഫലം ഉളവാക്കുന്നു. ഇവിടെ പാരിസ്ഥിതികദോഷ കർമ്മങ്ങൾക്കല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ട കാരണഹേതുവിനാണ്. ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പുകൾ തുടങ്ങും. ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല. ബുദ്ധിയെ ഉണർത്തി, കർമ്മ നിരതരാകുവിൻ....
അങ്ങിനെ സൃഷ്ടിയെടുത്ത ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന് നാം പരിസ്ഥിതിയുടെ ബഹിർസ്പുരണങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചുനിരത്തുന്നതു വരെയുള്ള സംഭവങ്ങളായി പരിണമിക്കുന്നത്. വെട്ടിനിരത്തലുകൾക്കെതിരേയും, പാടങ്ങൾ നികത്തുന്നതിനെതിരേയും, വൃക്ഷങ്ങളുടെ തലകൾ കൊയ്യുന്നതിനെതിരേയും പട നയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. വിഷഗ്രസ്ഥമായ മനസ്സുകൾക്ക് അവയെ ഉൾക്കൊള്ളാനാകില്ല. അത്, പരസ്പരം ചേരാത്ത 'വിരുദ്ധ ആഹാരമായി ' പരിണമിക്കുകയേ ഉള്ളു. സമ്മേളനങ്ങളിൽ കൈയ്യടികൾ വാങ്ങാനും, ജനശ്രദ്ധ പിടിച്ചു പറ്റുവാനും, അവാർഡുകൾ വാരി കൂട്ടുവാനും മാത്രമേ ഈ പ്രവർത്തനങ്ങൾ ഉപകരിക്കയുള്ളു. അതുകൊണ്ടാണ് 'ഗ്രീൻ പീസ് ഫൗൺഡേഷൻ' എന്ന ലോകോത്തര സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നിരിക്കലും, വേണ്ടത്ര ഫലം കാണാതെ പോകുന്നത്. മനുഷ്യ ചിന്തകളുടെ പാരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികളും, അഭയസംങ്കേതങ്ങളും, കുടുംബ കോടതികളും എല്ലാം എല്ലാം. ആതിനാൽ ആ പ്രവർത്തനങ്ങൾ ഒക്കെ നല്ലവയാണെങ്കിലും ' കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിനു' തുല്യമായ ഫലം ഉളവാക്കുന്നു. ഇവിടെ പാരിസ്ഥിതികദോഷ കർമ്മങ്ങൾക്കല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ട കാരണഹേതുവിനാണ്. ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പുകൾ തുടങ്ങും. ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല. ബുദ്ധിയെ ഉണർത്തി, കർമ്മ നിരതരാകുവിൻ...
{{BoxBottom1
{{BoxBottom1
| പേര്= JANEESHA
| പേര്= JANEESHA
422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/730360" എന്ന താളിൽനിന്ന് ശേഖരിച്ചത്