"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ തോൽക്കില്ല മലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ തോൽക്കില്ല മലയാളി (മൂലരൂപം കാണുക)
21:14, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= തോൽക്കില്ല മലയാളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= തോൽക്കില്ല മലയാളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> | }} <p> | ||
നിർത്താതെ പെയ്ത മഴയിലൂടെ ഉണ്ടായ 2018-ലെ പ്രളയത്തെ തോൽപ്പിച്ച ചരിത്രമുണ്ട് നമ്മുടെ കേരളത്തിന്. അതി ജീവനത്തിന്റെ പാതയിൽ നാം മുന്നേറുമ്പോൾ ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19 എന്ന രോഗം നമ്മെ ആശങ്കയിൽ ആക്കുന്നു. | നിർത്താതെ പെയ്ത മഴയിലൂടെ ഉണ്ടായ 2018-ലെ പ്രളയത്തെ തോൽപ്പിച്ച ചരിത്രമുണ്ട് നമ്മുടെ കേരളത്തിന്. അതി ജീവനത്തിന്റെ പാതയിൽ നാം മുന്നേറുമ്പോൾ ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19 എന്ന രോഗം നമ്മെ ആശങ്കയിൽ ആക്കുന്നു. | ||
ചൈനയിലെ വൂഹാനിൽ ഉത്ഭവിച്ച ഈ കൊലയാളി വൈറസ് ചൈനയെ പിൻതള്ളി ലോകമാകെ പരക്കുമ്പോൾ, അനേകായിരം ജീവനുകൾ അപഹരിച്ചപ്പോൾ, വികസിത രാജ്യങ്ങൾ പലതും മുട്ടുമടക്കിയപ്പോൾ, W.H.O ഈ വൈറസിനെ മഹമാരി എന്ന് മുദ്രകുത്തിയപ്പോൾ,അവിടെ അവിടെയാണ് നമ്മുടെ കൊച്ചുകേരളം ലോകത്തോട് വിളിച്ചുപറയുന്നത്. ആ കൊലയാളിക്കു മുൻപിൽ അടിയറവു പറയാൻ മലയാളി തയ്യാറല്ലായെന്ന്. മലയാളിയുടെ ഒരുമയും ഐക്യവും വീണ്ടും തെളിയിക്കാൻ ആയി ഒരു അവസരം. | |||
അൽപ്പസമയം പോലും കുടുംബത്തോട് ഒപ്പം ചിലവഴിക്കാൻ കഴിയാതിരുന്ന കോടീശ്വരൻ മുതൽ ദരിദ്ര കർഷകൻ വരെ ഇന്ന് വീട്ടിൽ കഴിയുമ്പോൾ ഇത് നമ്മെ ഒരു പാഠം പാഠിപ്പിക്കുന്നു ' "ഒന്നിനെയും നിസാരമായി കാണരുത് " അത്ര ഗൗരവത്തിൽ ഈ വൈറസിനെ കാണാത്ത രാജ്യങ്ങൾ | |||
ഇന്ന് അനേകായിരം ജീവനുകൾക്ക് വില കൊടുക്കുന്നു. | ഇന്ന് അനേകായിരം ജീവനുകൾക്ക് വില കൊടുക്കുന്നു.എന്നാൽ നിശ്ചയദാർഢ്യത്തോടെ ആരംഭത്തിൽ പ്രവർത്തിച്ച കേരളം ഇന്ന് മുന്നേറുകയാണ്. നമ്മൾ | ||
പ്രവർത്തിച്ച കേരളം ഇന്ന് മുന്നേറുകയാണ്. നമ്മൾ | |||
ആവിഷ്കരിച്ച "ശാരീരിക അകലം സാമൂഹീക ഒരുമ ” എന്ന സന്ദേശവും Break the Chain-ക്യാമ്പയിനും രാജ്യാന്തര ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നു. വയോജനങ്ങളിൽ | ആവിഷ്കരിച്ച "ശാരീരിക അകലം സാമൂഹീക ഒരുമ ” എന്ന സന്ദേശവും Break the Chain-ക്യാമ്പയിനും രാജ്യാന്തര ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നു. വയോജനങ്ങളിൽ | ||
മരണത്തിന് വരെ ഇടയാക്കുന്ന ഈ വൈറസിനെ നാം തോൽപ്പിച്ചു. 90 വയസുകഴിഞ്ഞ വൃദ്ധദമ്പതികൾ രോഗം | മരണത്തിന് വരെ ഇടയാക്കുന്ന ഈ വൈറസിനെ നാം തോൽപ്പിച്ചു. 90 വയസുകഴിഞ്ഞ വൃദ്ധദമ്പതികൾ രോഗം | ||
ഭേദപ്പെട്ട് കേരളത്തിന്റെ യശ്ശസ് ഉയർത്തുന്നു. | ഭേദപ്പെട്ട് കേരളത്തിന്റെ യശ്ശസ് ഉയർത്തുന്നു. സ്കുളകൾ മുതൽ ആരാധനാലയങ്ങൾ വരെ അടച്ച് നാം സരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ നമ്മൾക്കു വേണ്ടി ജോലി ചെയ്യുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. ആരോഗ്യ പ്രവർത്തകർ മുതൽ പല വലിയ സ്ഥാനങ്ങളിൽ ആയിരിക്കുന്ന ഉദ്യോഗസ്ഥർ വരെ. | ||
സമൂഹത്തിലുണ്ട്. ആരോഗ്യ പ്രവർത്തകർ മുതൽ പല വലിയ സ്ഥാനങ്ങളിൽ ആയിരിക്കുന്ന ഉദ്യോഗസ്ഥർ വരെ. | |||
അവരെ അനുസരിക്കുക നമ്മുടെ കടമയാണ്. അവർ ജോലിചെയ്യുന്നത് കേവലം അവർക്കുവേണ്ടി മാത്രമല്ല നമ്മുക്ക് ഒരോരുത്തർക്കും വേണ്ടികൂടിയാണ്. | അവരെ അനുസരിക്കുക നമ്മുടെ കടമയാണ്. അവർ ജോലിചെയ്യുന്നത് കേവലം അവർക്കുവേണ്ടി മാത്രമല്ല നമ്മുക്ക് ഒരോരുത്തർക്കും വേണ്ടികൂടിയാണ്. | ||
നിപ , രണ്ട് പ്രളയം ഇപ്പോൾ കൊവിഡ്-19. നിപയെയും പ്രളത്തെയും തോൽപ്പിച്ച മലയാളി ഈ കൊവിഡിനെയും തോൽപ്പിക്കും അങ്ങനെ മലയാളിയുടെ | |||
ഒരുമ ലോകത്തോട് വിളിച്ച് പറയാം ഈ കോവിഡ് | ഒരുമ ലോകത്തോട് വിളിച്ച് പറയാം ഈ കോവിഡ് അതിജീവനക്കാലകഘട്ടത്തിൽ ആരോഗ്യ വകുപ്പിനോടും സർക്കാരിനോടും ചേർന്ന് നമ്മുക്ക് പ്രവർത്തിക്കാം മലയാളിയെ തോൽപ്പിക്കാൻ കോവിഡിനു ആകില്ല. ജാഗ്രതയോടെ പോരാടാം . ശാരീരിക അകലം സാമുഹിക ഒരുമ എന്ന ആപ്തവാക്യത്തെ മുറുക പിടിച്ചു കൊണ്ട് ഈ കൊലയാളി വൈറസുകളുടെ തുടർ വ്യാപനത്തെ ഇല്ലായ്മ ചെയ്യാം<br> | ||
അതിജീവനക്കാലകഘട്ടത്തിൽ ആരോഗ്യ വകുപ്പിനോടും | |||
സർക്കാരിനോടും ചേർന്ന് നമ്മുക്ക് പ്രവർത്തിക്കാം മലയാളിയെ തോൽപ്പിക്കാൻ കോവിഡിനു ആകില്ല. ജാഗ്രതയോടെ പോരാടാം . ശാരീരിക അകലം സാമുഹിക ഒരുമ എന്ന ആപ്തവാക്യത്തെ മുറുക പിടിച്ചു കൊണ്ട് ഈ കൊലയാളി വൈറസുകളുടെ തുടർ വ്യാപനത്തെ ഇല്ലായ്മ ചെയ്യാം<br> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 25: | വരി 19: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ദേവമാതാ എച്ച് എസ് ചേന്നംകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 46032 | | സ്കൂൾ കോഡ്= 46032 | ||
| ഉപജില്ല=മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= ലേഖനം }} | {{Verified|name=Sachingnair | തരം= ലേഖനം }} |