"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
(a) |
||
വരി 3: | വരി 3: | ||
| color=1 | | color=1 | ||
}} | }} | ||
{{columns-list|colwidth=35em| | {{columns-list|colwidth=35em| | ||
മനുഷ്യാ നീ ഉണരൂ..... | മനുഷ്യാ നീ ഉണരൂ..... | ||
വരി 55: | വരി 54: | ||
വരും തലമുറയ്ക്കായെങ്കിലും... | വരും തലമുറയ്ക്കായെങ്കിലും... | ||
}} | }} | ||
18:36, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വരും തലമുറയ്ക്കായ്.......
മനുഷ്യാ നീ ഉണരൂ.....
ഉറക്കം നടിക്കല്ലേ നീ ഉണർന്നു ചിന്തിക്കൂ നമ്മൾ ഇനിയെങ്കിലും സ്വപ്ന - ലോകത്തിനുമപ്പുറം മായാമയൂഖങ്ങൾക്കുമപ്പുറം കണ്ടുവോ നീ നിന്റെ തോഴനെ ഭയമാകുന്ന കാന്തനെ കണ്ടുവോ നീ നിൻ സ്വപ്നത്തിൽ മഹാ- മാരിയായ് പല പേരിലായ് സാർസ്, മെർസ്, നിപാ- ചിക്കൻഗുനിയ,പന്നിപ്പനി പക്ഷിപ്പനി എബോള സിക്ക, റൂബല്ല എന്നീ- ഓമനപ്പേരിലും ചിക്കൻ ഫോക്സ്,മുണ്ടിനീര് മീസിൽസ്, കൊറോണ എന്ന പേരിലും ഇനിയുമെത്ര- വിപത്തുകൾ വരുത്തീടല്ലെ ജഗദീശ്വരാ ഇന്നു ഞാൻ- അറിയുന്നു മഹിതത്തിൻ എത്രയോ കോടാനുകോടി ഭയമറിയാത്ത സാധുക്കൾ- തൻ അത്യാഗ്രഹങ്ങളാൽ പ്രകൃതിചൂഷണങ്ങളാൽ പാരിസ്ഥിത ആഘാതത്താൽ നാമാവശേഷങ്ങളാകുന്നു നിത്യവും. അവിടെ വാർത്തയില്ല(സെൽഫി) ഗ്രൂപ്പു ചർച്ചകൾ പോലുമില്ല ദുരത്തുപോലുമില്ല ശാസ്ത്ര- സാങ്കേതിക വിദ്യകൾ ചിന്തിക്കുക നാം നമ്മൾ- മാത്രമോ ഭൂമിക്കവകാശികൾ ശുദ്ധമായ വായുവും ശുദ്ധമായ ജലവുമിവിടെ നമുക്കവകാശമുള്ളപോൽ സർവ്വചരാചരാങ്ങൾക്കുമെന്ന് ഇപ്പോൾ തന്നെ ഓർക്കണം ഫാക്ടറി മാലിന്യങ്ങൾ നദിയിലൊഴുക്കിയും വീട്ടിലെ മാലിന്യങ്ങൾ നിരത്തിലെറിഞ്ഞും നേട്ടം നടിക്കുന്നു എൻ കൊച്ചു കേരളത്തിൽ പോലും ഈ വണ്ണമുള്ളോർക്ക് ശിക്ഷ നൽകീടണമെ.... കർശന നിയമമാക്കണമേ വരും തലമുറയ്ക്കായെങ്കിലും... |