"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ സൂര്യോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ സൂര്യോദയം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
<center> <poem>
പച്ചമണ്ണിൽ ചവുട്ടി നടന്നിടു
മൊരുത്തൻ; പച്ചമനുഷ്യാനാമോരുത്തൻ
ഒാഖിക്കപ്പുറം പ്രളയത്തിനപ്പുറം നിപ്പയ്ക്കപ്പുറം
മാറുന്നു യന്ത്രമായ് നിയന്ത്രിതമായി.
മഹാവിപത്തെന്നു വിശേഷിപ്പിച്ചിടും
നിപ്പയെ അതിജീവിച്ചൊരു കേരളം;
മഹാമാരിയാം കോറോണയെ ത്തുരത്തുവാൻ
നിയന്ത്രിതമായ് മാറുന്നു ഇക്കുറിയും
മാലാഖയെന്ന് വിശേഷിപ്പിച്ചിടും നേഴ്സും.
ദൈവപുത്രരാം ഡോക്ടർമാരും
കാവൽക്കാരാം  പോലീസുകാരും
നിൽക്കുന്നു ഒറ്റക്കെട്ടായി,നേരുന്നു
അതിജീവനത്തിൻ പുത്തൻ സൂര്യോദയവും
ലോകം പകർത്തിയാരാ മഹാമാരി
കെയ് ത്ത് മാനവനിൻ മരണമെന്ന്
അറിയുക നാം;ആ തിരിച്ചറിവിൽ
നേരുക അതിജീവനത്തിൻ സൂര്യോദയം......
</poem> </center>
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723075" എന്ന താളിൽനിന്ന് ശേഖരിച്ചത്