"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/വേറിട്ടൊരുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
         വരും തലമുറകളിലും നമ്മൾ അഭിമുഖീകരിക്കുന്ന  ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും .ഇതൊരു ചരിത്രമാകും . ലോകം മുഴുവനും ഒരേ ഒരു ശത്രുവിനെ കണ്ട് ഭയക്കുന്ന ഈ കാലം ... ജാതി മത വർഗ്ഗ വർണ്ണ  വ്യത്യാസം  ---കോവിഡ് -19 എന്ന വൈറസിന്  ഇല്ല .  ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആരംഭിച്ച ഈ വൈറസ്  ഇന്ന്  ലോകം മുഴുവൻ  വ്യാപിച്ചിരിക്കയാണ്.  ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു.  

<br>
<br>
         വിവിധ സ്വാഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്ത്വത്തോടെ നിന്നാൽ മാത്രമേ കോവിഡ് - 19  എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ കഴിയൂ.   
         വിവിധ സ്വാഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്ത്വത്തോടെ നിന്നാൽ മാത്രമേ കോവിഡ് - 19  എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ കഴിയൂ.  ലോകത്തെ സമ്പന്നരാജ്യങ്ങളിൽ  ഒന്നായ  ഇറ്റലി കണ്ണിരണി‍ഞ്ഞു നിൽക്കുകയാണ്. ഒരു പ്രളയം വന്നപ്പോൾ നമ്മൾ ഒരുമയോടെ നിന്നു. എന്നാൽ ഈ കൊറോണക്കാലത്ത്  സാമൂഹിക അകലം പാലിച്ച് ഒരേ മനസ്സോടെ വീട്ടിലിരിക്കുകയാണ്  ചെയ്യേണ്ടത് . കൊറോണയ്ക്കെതിരെയുള്ള ഈ യുദ്ധത്തിൽ  മുന്നിൽ നിന്ന് പോരാടുന്നത് നമ്മുടെ രക്ഷകരായ നഴ്സുമാരും  ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണ്. <br>
 
ഇന്ന് നമ്മുടെ ജീവിതത്തിൽ ശുചിത്വം ശീലമായി ക്കഴിഞ്ഞിരിക്കുന്നു.വളരെ വ്യാപന ശക്തിയുള്ള വൈറസാണ് കൊറോണ. എന്നാൽ ഈ സാഹചര്യത്തിലും  നന്മയുടെ ദീപങ്ങൾ സമൂഹത്തിൽ കാണാൻ കഴിയും . അമേരിക്കയിൽ പുതിയ വാക്സിൻ പണിപ്പുരയിൽ,സ്വന്തം ശരീരം വിട്ടു നൽകിയവരിൽ ഒരാളാണ് ജെന്നിഫർ ഹാലർ.  ഒരേ തോണിയിലിരുന്ന് കോവിഡ്-19 എന്ന മഹാമാരിയെ തോൽപ്പിക്കാൻ  നാം തുഴയുന്നു എന്നു പറയുമ്പോഴും ഓരോരുത്തർക്കും ആ പോരാട്ടം  വ്യത്യസ്തമാണ്. ഒരിക്കലും അത് ഒരു പോലെ അല്ല . അങ്ങനെ ആയിരുന്നിട്ടുമില്ല. ഇതെല്ലാം അതിജീവിച്ചു കഴിയുമ്പോൾ ഈലോകം പഴയതുപോലെ ആയിരിക്കുകയില്ല.അതുകൊണ്ട് പ്രത്യാശയുടെ വസന്തങ്ങൾ ലോകമെമ്പാടും ഉണ്ടാകട്ടെ.
{{BoxBottom1
{{BoxBottom1
| പേര്= ഗൗതമി .എസ്.കെ
| പേര്= ഗൗതമി .എസ്.കെ
3,890

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722125" എന്ന താളിൽനിന്ന് ശേഖരിച്ചത്