"ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ (മൂലരൂപം കാണുക)
14:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| | ||
ഇപ്പോൾ മനുഷ്യർക്ക് എന്നെ പേടിയാണ്. ചൈനയിലെ ബുഹാനിലാണ് ഞാൻ ജനിച്ചത്. പച്ചമാംസവും പലവിധ ജീവജാലങ്ങളെയും തിന്നുന്ന ചൈനയിലെ മനുഷ്യരുടെ ശരീരത്തിൽ ഞാൻ കയറിപ്പറ്റി, അവരെ കൊന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഞാൻ ലോകമാകെ പടർന്നുപിടിച്ചിരിക്കുന്നു. ജനങ്ങൾ ഇന്ന് എന്നെ തുരത്താൻ പാടുപെടുന്നു.മനുഷ്യർ എന്നെ മഹാമാരി എന്ന് വിളിക്കുന്നു. ഇത്രയും മനുഷ്യർ മരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്നെ തുരത്താൻ ഒരു രഹസ്യം പറഞ്ഞുതരാം. ആരോഗ്യമുള്ള ശരീരത്തിൽ ഞാൻ അപകടകാരിയല്ല. പേടിയല്ല, കരുതലാണ് വേണ്ടത്. ദിവസവും വൃത്തിയായി കുളിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗീച്ച് കൈ കഴുകുക. ഞാൻമൂലം അസുഖം ബാധിച്ച ആളുകളുടെ അടുത്ത് പോകാതെ വീട്ടിൽത്തന്നെയിരിക്കുക. | ഇപ്പോൾ മനുഷ്യർക്ക് എന്നെ പേടിയാണ്. ചൈനയിലെ ബുഹാനിലാണ് ഞാൻ ജനിച്ചത്. പച്ചമാംസവും പലവിധ ജീവജാലങ്ങളെയും തിന്നുന്ന ചൈനയിലെ മനുഷ്യരുടെ ശരീരത്തിൽ ഞാൻ കയറിപ്പറ്റി, അവരെ കൊന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഞാൻ ലോകമാകെ പടർന്നുപിടിച്ചിരിക്കുന്നു. ജനങ്ങൾ ഇന്ന് എന്നെ തുരത്താൻ പാടുപെടുന്നു.മനുഷ്യർ എന്നെ മഹാമാരി എന്ന് വിളിക്കുന്നു. ഇത്രയും മനുഷ്യർ മരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്നെ തുരത്താൻ ഒരു രഹസ്യം പറഞ്ഞുതരാം. ആരോഗ്യമുള്ള ശരീരത്തിൽ ഞാൻ അപകടകാരിയല്ല. പേടിയല്ല, കരുതലാണ് വേണ്ടത്. ദിവസവും വൃത്തിയായി കുളിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗീച്ച് കൈ കഴുകുക. ഞാൻമൂലം അസുഖം ബാധിച്ച ആളുകളുടെ അടുത്ത് പോകാതെ വീട്ടിൽത്തന്നെയിരിക്കുക. | ||
{{BoxBottom1 | |||
| പേര്= ശിവപ്രസാദ് പി | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= GWLPS കായൽപ്പുറം | |||
| സ്കൂൾ കോഡ്= 42226 | |||
| ഉപജില്ല= വർക്കല | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കഥ | |||
| color= 5 | |||
}} |