"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/വാടാത്ത പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വാടാത്ത പൂക്കൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  വാടാത്ത പൂക്കൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വാടാത്ത പൂക്കൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങളുടെ  സ്കൂൾ അടച്ചത്.ഇനി എന്നാണ് എൻറെ പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരേയും കാണാൻ കഴിയുക?ഈ നാലാം ക്ലാസിൻറെ പടിയിറങ്ങുമ്പോൾ വളരെ സങ്കടവും നിരാശയുമുണ്ട്....
പഠനപ്രവർത്തനങ്ങളും കലോത്സവങ്ങളും എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത്.ഞങ്ങൾ ഒത്തൊരുമിച്ച് പഠിച്ചു  രസിച്ച ആ ക്ലാസ് മുറികളിൽ ഒരിക്കൽ കൂടി ഒത്തുകൂടാനായെങ്കിൽ.......
മുത്തശ്ശിമാവിൻറെ ചോട്ടിലിരുന്ന് കിന്നാരം പറയാനും സാറ്റും പെട്ടിയും കളിക്കാനും ഇനി കഴിയില്ലല്ലോ?.....
ഞങ്ങളുടെ കൊച്ചു പൂവാടിയിൽ ഒരിക്കൽ കൂടി പൂമ്പാറ്റകളായി പാറി നടക്കാനായെങ്കിൽ.....
തിരിച്ചുകിട്ടാത്ത ഓർമകളെ  മനസിലിരുത്തി അവസാനമായി യാത്ര ചോദിക്കാൻ കഴിയാത്ത വിഷമത്തോടെയും നിരാശയോടെയും നമുക്ക് വിടവാങ്ങാം......
"ഒരായിരം വാടാത്ത പൂക്കളുമായ്......"
<center><poem>
{{BoxBottom1
| പേര്= മറിയം ഫാഇസ
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ:എൽ .പി .എസ് കിളിമാനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718216" എന്ന താളിൽനിന്ന് ശേഖരിച്ചത്