"ജി എൽ പി എസ് തോട്ടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair}} | {{Verified|name=Sachingnair | തരം= ലേഖനം }} |
20:15, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ് കൊറോണ അഥവാ കോവിഡ് 19 . ഇതിൻറെ വരവ് മൂലം മുഴുവൻ ജനങ്ങളും ദുരിതം അനുഭവിക്കുകയാണ്. ഇതു പോലെയാണ് പ്രളയവും വന്നത് എന്നാൽ അതിനെ നാം അതിജീവിച്ചു. അതു പോലെ കൊറോണയെയും നാം അതിജീവിക്കും സോപ്പുപയോഗിച്ചു നിരന്തരം കൈ കഴുകുക, കണ്ണിലും, മൂക്കിലും,വായിലും തൊടുന്നത് ഒഴിവാക്കുക, പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. പനിയോ ചുമയോ എന്തെങ്കിലും ചെറിയ രോഗലക്ഷണം കണ്ടാൽ ഉടനെ വൈദ്യസഹായം തേടുക. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കൂ, ഈ നാടിനെ രക്ഷിക്കൂ. വ്യക്തിശുചിത്വം പാലിക്കുക.കൊറോണയിൽ നിന്നും നമുക്ക് മുക്തരാകാം. നമ്മുടെ നാടിനെ സംരക്ഷിക്കാൻ നമ്മൾ തന്നെ കൈ കോർക്കണം. നമുക്കൊരുമിക്കാം പുതിയൊരു കേരളത്തിനായ് "ഭയമല്ല ജാഗ്രതയാണ് വേണ്ടത് "
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം