"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 77: വരി 77:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
 
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
 
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
 
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
 


==വഴികാട്ടി==
==വഴികാട്ടി==

14:48, 7 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം19 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2010Hassainarmankada


18019

മലപ്പുറം ജില്ലയില്‍ തിരൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് വൈലത്തൂര്‍ വഴി വളാ‍ഞ്ചേരി ബസ്സില്‍ കയറി ബംഗ്ലാകുന്ന് ബസ് സ്റ്റോപ്പില്‍ ഇറങ്ങണം. പിന്നീട് ഇരിങ്ങാവൂര്‍ റോഡില്‍ മൊയ്തീന്‍ പള്ളി എന്ന സ്ഥലം കഴിഞ്ഞ് വലതുഭാഗത്ത് കാണുന്ന റോഡില്‍കൂടി അല്പം നടന്നാല്‍ സ് കൂളില്‍ എത്തിച്ചേരാവുന്നതാണ്.


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ഹയര്‍ സെക്കന്ററി വിഭാഗത്തിനായി രണ്ട് വലിയ ക്ലാസ്സ്റൂമുകളും ഹൈസ്കൂളിനായി 24 ക്ലാസ്സ്റൂമുകളും പ്രൈമറി വിഭാഗത്തിനായി 8 ക്ലാസ്സ്റൂമുകളും ഉണ്ട്. ഹൈസ്കൂളിന്റെ 6 ക്ലാസ്സ്മുറികള്‍ ഇപ്പോള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നു. രണ്ടുനിലകളുള്ള പ്രധാന കെട്ടിടത്തില്‍ ഹൈസ്കൂള്‍ ഓഫീസ്, ഹയര്‍ സെക്കന്ററി ഓഫീസ് , സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ് ലറ്റുകള്‍, ജലവിതരണ സംവിധാനം, പാചകപ്പുര എന്നിവയും ഉണ്ട്. തൊഴില്‍ പരിശീലനം ലക്ഷ്യമാക്കി വിദ്യാലയത്തിലേക്ക് ഒരു ഓട്ടോറിക്ഷയും , സ്ക്കൂട്ടറും അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂളിനും ഹയര്‍ സെക്കന്ററിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാരംഗം കലാസാഹിത്യവേദി, ഐ.ടി ക്ലബ്ബ്, ശാസ്ത്ര ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, ഇംഗ്ലീ‍ഷ്, ഹിന്ദി, അറബിക് ക്ലബ്ബുകള്‍, പരിസ്ഥിതി ക്ലബ്ബുകള്‍, എന്നിവ പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ കായിക കഴിവുകള്‍ പരിപോ‍ഷിപ്പിക്കുന്നതിനായി മുഴുവന്‍ സമയം കായികാധ്യാപകന്റെ സേവനം ലഭ്യമാകുന്നു. ആരോഗ്യശീലങ്ങള്‍ വളര്‍ത്തുന്നതിനായി ഹെല്‍ത്ത് അധ്യാപികയുണ്ട്. ഗണിത ക്ലബ്ബിന്റെ സെമിനാര്‍ അവതരണം, സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ട്രാഫിക് ബോധവല്‍ക്കരണം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ പഠനയാത്ര, ആഴ്ചതോറൂമുള്ള പത്രം എന്നിവ പ്രത്യേക ശ്രദ്ധ ആകര്‍‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. എന്‍.സി.സി, സ്കൗട്ട് എന്നിവ സ്ഥാപിതമായിട്ടില്ല. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.


വിജയഭേരി കോര്‍ഡിനേറ്റര്‍ - ഷംലാല്‍.എസ്, സ്റ്റാഫ് സെക്രട്ടറി - ഐസക്.എം.വര്‍ഗീസ്, കണ്‍വീനര്‍മാര്‍ വിദ്യാരംഗം കലാസാഹിത്യവേദി - ശിവശങ്കരന്‍, ഐ.ടി ക്ലബ്ബ് - രവീന്ദ്രന്‍.പി.ബി, ശാസ്ത്ര ക്ലബ് - ഐസക്.എം.വര്‍ഗീസ്, സാമൂഹ്യശാസ്ത്ര ക്ലബ് - ഹാരിഫ.എം, ഗണിത ക്ലബ് - പി.ചന്ദ്രന്‍, ഇംഗ്ലീ‍ഷ് ക്ലബ് - സിജി, ഹിന്ദി ക്ലബ് - ലീന.കെ, അറബിക് ക്ലബ്ബ് - നാസര്‍, പരിസ്ഥിതി ക്ലബ്ബ് - രാധിക.കെ.എം,

മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]