"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതിയെന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതിയെന്ന അമ്മ (മൂലരൂപം കാണുക)
22:59, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.അമ്മ നമുക്കുവേണ്ടി എന്തെല്ലാമാണ് നൽകുന്നത്? പ്രകൃതിയിലെ ഓരോന്നും നമുക്ക് പ്രധാനപ്പെട്ടതാണ്.ഉദാഹരണം-മരം.മരത്തിൽ നിന്ന് | പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.അമ്മ നമുക്കുവേണ്ടി എന്തെല്ലാമാണ് നൽകുന്നത്? പ്രകൃതിയിലെ ഓരോന്നും നമുക്ക് പ്രധാനപ്പെട്ടതാണ്.ഉദാഹരണം-മരം.മരത്തിൽ നിന്ന് നമുക്ക് എന്തെല്ലാമാണ് കിട്ടുന്നത്- തടി,പഴങ്ങൾ,തണൽ എന്നിങ്ങനെയെല്ലാം. പ്രകൃതി ഹരിതാഭയണിഞ്ഞ് സുന്ദരിയായി നിൽക്കുന്നതു കാണാൻ എന്തൊരു ഭംഗിയാണ്.<br> | ||
പക്ഷേ നമ്മൾ പ്രകൃതിയ്ക്ക് തിരിച്ച് നൽകുന്നത് അതിനെ നശിപ്പിച്ചു കൊണ്ടാണ്. വനനശീകരണത്തിലൂടെയും മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെയുമാണ് നമ്മുടെ പ്രകൃതി നശിച്ചു പോകുന്നത്. നമ്മുടെ പ്രകൃതിയെന്നു പറയുന്നത് മലകളും,മരങ്ങളും,പുഴകളും,കാട്ടരുവികളും,വയലേലകളും,കിളികളും,പക്ഷി-മൃഗാദികളും,പുഷ്പങ്ങളുമെല്ലാം നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. നമ്മുടെ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇവിടെയുണ്ടായ പ്രളയം,,ഓഖി ചുഴലിക്കാറ്റ് എന്നിങ്ങനെയുള്ള മഹാമേരികൾ.കേരളം ഇതുവരെ പുർണമായി പ്രളയത്തിൽ നിന്ന് കരകേറിയിട്ടില്ല. പ്രകൃതിയെ നാം നമ്മുടെ സ്വന്തം അമ്മയെപ്പോലെ കാണണം.<br> | |||
മരങ്ങൾ നട്ടുവളർത്തി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.മണ്ണിട്ട് നികത്താതെ കായലുകളും അരുവികളും നമുക്ക് സംരക്ഷിക്കാം. ഇങ്ങനെയൊക്കെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.<br> | |||
പ്രകൃതിയെ സ്നേഹിക്കുക,സംരക്ഷിക്കുക!<br> | |||
പ്രകൃതി നമ്മളെയും സംരക്ഷിക്കും. | |||
{{BoxBottom1 | |||
| പേര്=ശിവഗംഗ | |||
| ക്ലാസ്സ്=7 എ, | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=വി.എച്ച്.എസ്.എസ്.ഫോർ ഗേൾസ്,തിരുവല്ലം | |||
| സ്കൂൾ കോഡ്=43068 | |||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത, കഥ, ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |