|
|
| വരി 1: |
വരി 1: |
| {{BoxTop1
| | #തിരിച്ചുവിടുക [[ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/കവിത]] |
| | തലക്കെട്ട്=കവിത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><poem>
| |
| ജീവിതത്തിൻറെ അറ്റത്തു നിന്നും .....മരണത്തിൻറെ വാതിലും തുറന്ന്
| |
| | |
| കവിതകൾ കടന്നു വരും ...
| |
| അപ്പോഴേക്കും കടന്നു ചെല്ലാൻ കഴിയാത്ത ദൂരത്തേക്ക് സ്വപ്‌നങ്ങൾ കുടിയേറി പാർക്കും .....
| |
| | |
| തോറ്റു പോയവളുടെ ഇടനാഴിയിൽ തോറ്റു പോയതിൻറെ പാതി പതിഞ്ഞ കാൽപാടുകൾ മാത്രം ബാക്കിയാകും ...
| |
| | |
| | |
| | |
| | |
| | |
| ഉള്ളടക്കം മാഞ്ഞു പോവുന്ന കവിതയായ് ജീവിതം അവസാനിക്കും ...
| |
| | |
| | |
| | |
| | |
| | |
| | |
| | |
| മരിക്കാത്ത ഓർമകളുമായി
| |
| മരിക്കാത്ത എൻറെ ശീര്ഷകങ്ങൾ മാത്രം ....
| |
| | |
| | |
| | |
| | |
| | |
| കാലം ഇനിയും മറ്റൊരു കവിതയാവുന്നു ........
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അനശ്വര പി പങ്കജ്
| |
| | ക്ലാസ്സ്=10 ജെ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി വി ജി എച്ച് എസ് എസ് ചിറ്റൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=21041
| |
| | ഉപജില്ല=ചിറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |