"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊറോണ എന്ന മഹാമാരി
 
കൊറോണക്കാലമാണ് .എല്ലാവരും കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും കഴിച്ചുകൂട്ടുന്ന നിമിഷങ്ങൾ ബന്ധുമിത്രാദികളെ കാണാൻ കഴിയാതെ നാലു ചുമരുകൾക്കുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന മണിക്കുറുകൾ .ഒറ്റപ്പെടലിന്റെ അസ്വസ്ഥതകൾ അനുഭവിക്കേണ്ടിവരുന്ന ദിവസ്സങ്ങൾ .ഈ നീണ്ട ജീവിത  
കൊറോണക്കാലമാണ് എല്ലാവരും കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും കഴിച്ചുകൂട്ടുന്ന നിമിഷങ്ങൾ ബന്ധുമിത്രാദികളെ കാണാൻ കഴിയാതെ നാലു ചുമരുകൾക്കുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന മണിക്കുറുകൾ .ഒറ്റപ്പെടലിന്റെ അസ്വസ്ഥതകൾ അനുഭവിക്കേണ്ടിവരുന്ന ദിവസ്സങ്ങൾ .ഈ നീണ്ട ജീവിത  
യാത്രയിൽ നമ്മൾ നേരിട്ട ദുരന്തങ്ങളൊക്കെ വലിയ ദുരന്തം .കൊറോണ ലോകത്തെ മുഴുവൻ തന്റെ മുൾമുനയിൽ നിർത്തിയ കൊറോണയെ ദുരന്തം  
യാത്രയിൽ നമ്മൾ നേരിട്ട ദുരന്തങ്ങളേക്കാൾ വലിയ ദുരന്തം . ലോകത്തെ മുഴുവൻ തന്റെ മുൾമുനയിൽ നിർത്തിയ കൊറോണ ദുരന്തം  
എന്ന് വിളിക്കുന്നതിനേക്കാൾ ഒരു പാഠപുസ്തകം എന്ന് പറയുന്നതാകും നല്ലതു .പാഠപുസ്തകങ്ങൾക്കു കഴിയാത്ത പലതും കൊറോണക്ക് കഴിഞ്ഞു .ആഹാരത്തിനു  
എന്ന് വിളിക്കുന്നതിനേക്കാൾ ഒരു പാഠപുസ്തകം എന്ന് പറയുന്നതാകും നല്ലതു .പാഠപുസ്തകങ്ങൾക്കു കഴിയാത്ത പലതും കൊറോണക്ക് കഴിഞ്ഞു .ആഹാരത്തിനു  
മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകണം എന്ന് നമ്മൾ പറയാറുണ്ട് .എന്നാൽ പകുതിയിൽ കൂടുതൽ ആളുകളും അങ്ങനെ ചെയ്യാറില്ല .നമ്മൾ പറഞ്ഞാലും  
മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകണം എന്ന് നമ്മൾ പറയാറുണ്ട് .എന്നാൽ പകുതിയിൽ കൂടുതൽ ആളുകളും അങ്ങനെ ചെയ്യാറില്ല .നമ്മൾ പറഞ്ഞാലും  
വരി 13: വരി 13:
ജലവും ശുദ്ധം .മണ്ണിടിക്കലും മരം മുറിക്കലുമില്ല .കൊറോണ ബാധിതരെക്കൊണ്ട് ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു .പ്രതിദിനം കൊറോണ ബാധിതരുടെ  
ജലവും ശുദ്ധം .മണ്ണിടിക്കലും മരം മുറിക്കലുമില്ല .കൊറോണ ബാധിതരെക്കൊണ്ട് ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു .പ്രതിദിനം കൊറോണ ബാധിതരുടെ  
എണ്ണം കൂടിക്കൊണ്ടിരിക്കുന്നു .ലോകപ്രശസ്ത നഗരമായ ന്യൂയോർക് ഇപ്പോൾ കൊറോണ ബാധിതരുടെയും കൊറോണ കാരണം മരിച്ചവരുടെ  
എണ്ണം കൂടിക്കൊണ്ടിരിക്കുന്നു .ലോകപ്രശസ്ത നഗരമായ ന്യൂയോർക് ഇപ്പോൾ കൊറോണ ബാധിതരുടെയും കൊറോണ കാരണം മരിച്ചവരുടെ  
ബന്ധുക്കളുടെ കരച്ചിലിന്റെ അലമുറകൾ മാത്രം .ന്യൂയോർക് നഗരം അവരുടെ കണ്ണീറാകുന്ന മഹാസാഗരത്തിൽ മുങ്ങിപ്പോയി .എവിടെയും കരച്ചിലിന്റെ  
ബന്ധുക്കളുടെ കരച്ചിലിന്റെ അലമുറകൾ മാത്രം .ന്യൂയോർക് നഗരം അവരുടെ കണ്ണീരാകുന്ന മഹാസാഗരത്തിൽ മുങ്ങിപ്പോയി .എവിടെയും കരച്ചിലിന്റെ  
പ്രതിധ്വനികൾ മാത്രം .ന്യൂയോർക് മാത്രമല്ല ലോകം മുഴുവനും ആ മഹാസാഗരത്തിൽ മുങ്ങിപ്പോയിരിക്കുന്നു .കൊറോണക്ക് മുൻപിൽ ലോകത്തുണ്ടായ പ്രളയവും  
പ്രതിധ്വനികൾ മാത്രം .ന്യൂയോർക് മാത്രമല്ല ലോകം മുഴുവനും ആ മഹാസാഗരത്തിൽ മുങ്ങിപ്പോയിരിക്കുന്നു .കൊറോണക്ക് മുൻപിൽ ലോകത്തുണ്ടായ പ്രളയവും  
ചുഴലിക്കാറ്റും ഒന്നും ഒന്നുമല്ലാതായി .നീലത്തിമിംഗലത്തിനു മുന്പിലെത്തിയ ഒരു കുഞ്ഞനുറുമ്പിനെപ്പോലെ ഇപ്പോൾ മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും  
ചുഴലിക്കാറ്റും ഒന്നും ഒന്നുമല്ലാതായി .നീലത്തിമിംഗലത്തിനു മുൻപിലെത്തിയ ഒരു കുഞ്ഞനുറുമ്പിനെപ്പോലെ. ഇപ്പോൾ മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും  
കൊറോണ വ്യാപിക്കുന്നു .കൊറോണക്ക് മുന്നിൽ അമേരിക്ക പകച്ചുനിൽക്കുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത് .കൊറോണക്കുള്ള വാക്‌സിൻ ആരും  
കൊറോണ വ്യാപിക്കുന്നു .കൊറോണക്ക് മുന്നിൽ അമേരിക്ക പകച്ചുനിൽക്കുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത് .കൊറോണക്കുള്ള വാക്‌സിൻ ആരും  
ഇതുവരെ കണ്ടെത്തിയിട്ടില്ല .നമുക്ക് ഈ സാഹചര്യത്തിൽ ഒന്നേ ചെയ്യാനുള്ളൂ .പ്രതിരോധിക്കുക .കൊറോണയെ നമ്മൾ പ്രതിരോധിക്കണം .മണിക്കൂറിൽ  
ഇതുവരെ കണ്ടെത്തിയിട്ടില്ല .നമുക്ക് ഈ സാഹചര്യത്തിൽ ഒന്നേ ചെയ്യാനുള്ളൂ .പ്രതിരോധിക്കുക .കൊറോണയെ നമ്മൾ പ്രതിരോധിക്കണം .മണിക്കൂറിൽ  
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ദേവജ .എ .ബി  
| പേര്= ദേവജ .എ .ബി  
| ക്ലാസ്സ്= 7.D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7.D     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ      
| സ്കൂൾ കോഡ്= 42028
| സ്കൂൾ കോഡ്= 42028
| ഉപജില്ല=പാലോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=പാലോട്         
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം --> 
| തരം=  ലേഖനം  
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5   
}}
}}

11:19, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

കൊറോണക്കാലമാണ് എല്ലാവരും കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും കഴിച്ചുകൂട്ടുന്ന നിമിഷങ്ങൾ ബന്ധുമിത്രാദികളെ കാണാൻ കഴിയാതെ നാലു ചുമരുകൾക്കുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന മണിക്കുറുകൾ .ഒറ്റപ്പെടലിന്റെ അസ്വസ്ഥതകൾ അനുഭവിക്കേണ്ടിവരുന്ന ദിവസ്സങ്ങൾ .ഈ നീണ്ട ജീവിത യാത്രയിൽ നമ്മൾ നേരിട്ട ദുരന്തങ്ങളേക്കാൾ വലിയ ദുരന്തം . ലോകത്തെ മുഴുവൻ തന്റെ മുൾമുനയിൽ നിർത്തിയ കൊറോണ ദുരന്തം എന്ന് വിളിക്കുന്നതിനേക്കാൾ ഒരു പാഠപുസ്തകം എന്ന് പറയുന്നതാകും നല്ലതു .പാഠപുസ്തകങ്ങൾക്കു കഴിയാത്ത പലതും കൊറോണക്ക് കഴിഞ്ഞു .ആഹാരത്തിനു മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകണം എന്ന് നമ്മൾ പറയാറുണ്ട് .എന്നാൽ പകുതിയിൽ കൂടുതൽ ആളുകളും അങ്ങനെ ചെയ്യാറില്ല .നമ്മൾ പറഞ്ഞാലും ആരും കേൾക്കാറില്ല .എന്നാൽ കൊറോണ എത്ര പെട്ടെന്നാണ് കൈകഴുകൽ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാക്കിയത് .കൊറോണ കാരണം ഉണ്ടായ ലോക്ക് ഡൗണിൽ രാജ്യം മുഴുവനും അടച്ചിട്ടതോടെ എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടു .കാരണം ഇപ്പോൾ ജങ്ക് ഫുഡ് ഇല്ല .കറുത്ത എണ്ണയിൽ പൊരിച്ചതും ഇല്ല .വാഹനങ്ങൾ നിരത്തിലിറങ്ങാത്തതുകൊണ്ടു വായു മലിനീകരണവുമില്ല .മനുഷ്യരാരും വീടിനു പുറത്തിറങ്ങാത്തതു കൊണ്ട് നദിയിലെ ജലവും ശുദ്ധം .മണ്ണിടിക്കലും മരം മുറിക്കലുമില്ല .കൊറോണ ബാധിതരെക്കൊണ്ട് ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു .പ്രതിദിനം കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു .ലോകപ്രശസ്ത നഗരമായ ന്യൂയോർക് ഇപ്പോൾ കൊറോണ ബാധിതരുടെയും കൊറോണ കാരണം മരിച്ചവരുടെ ബന്ധുക്കളുടെ കരച്ചിലിന്റെ അലമുറകൾ മാത്രം .ന്യൂയോർക് നഗരം അവരുടെ കണ്ണീരാകുന്ന മഹാസാഗരത്തിൽ മുങ്ങിപ്പോയി .എവിടെയും കരച്ചിലിന്റെ പ്രതിധ്വനികൾ മാത്രം .ന്യൂയോർക് മാത്രമല്ല ലോകം മുഴുവനും ആ മഹാസാഗരത്തിൽ മുങ്ങിപ്പോയിരിക്കുന്നു .കൊറോണക്ക് മുൻപിൽ ലോകത്തുണ്ടായ പ്രളയവും ചുഴലിക്കാറ്റും ഒന്നും ഒന്നുമല്ലാതായി .നീലത്തിമിംഗലത്തിനു മുൻപിലെത്തിയ ഒരു കുഞ്ഞനുറുമ്പിനെപ്പോലെ. ഇപ്പോൾ മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും കൊറോണ വ്യാപിക്കുന്നു .കൊറോണക്ക് മുന്നിൽ അമേരിക്ക പകച്ചുനിൽക്കുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത് .കൊറോണക്കുള്ള വാക്‌സിൻ ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല .നമുക്ക് ഈ സാഹചര്യത്തിൽ ഒന്നേ ചെയ്യാനുള്ളൂ .പ്രതിരോധിക്കുക .കൊറോണയെ നമ്മൾ പ്രതിരോധിക്കണം .മണിക്കൂറിൽ ഒരുപ്രാവശ്യമെങ്കിലും കൈകൾ കഴുകുക .കൈകൾ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത് .മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുക . കൊറോണയെ പ്രധിരോധിച്ചുകൊണ്ടു നമുക്ക് ബ്രേക്ക് ദി ചെയിനിന്റെ ഭാഗമാവാം .ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ കണ്ണികൾ നശിപ്പിക്കാൻ നമുക്ക് കഴിയട്ടെ .....ലോകാ സമസ്‌താ സുഖിനോ ഭവന്തു ...

ദേവജ .എ .ബി
7.D ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം