"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
[[പ്രമാണം:15048off.jpeg|ലഘുചിത്രം|സ്കൂൾ ഓഫീസ്  & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക് ]]

== ചരിത്രം ==
== ചരിത്രം ==
കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പേടിച്ചിരുന്നു.
കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .
 
സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ്  സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു  

1961 -ൽ  അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്  

1956 -ൽ ഡിസ്‌ട്രിക്‌ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പെരുമാറ്റിയ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ് ഇന്നത്തെ പ്രദേശ വാസികളേറെയും .

ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപ്രമുഖരുടെ മേൽ നോട്ടത്തിൽ 1952 -ൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി .

വരി 75: വരി 77:

പ്രഥമ ബാച്ചിൽ ആകെ 19 കുട്ടികൾ .ഇന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ .ടി പി ശീതളനാഥന്റെ പേരാണ് പ്രവേശന രജിസ്റ്ററിൽ ഒന്നാമതായി ഇടം പിടിച്ചത് .ഡോക്യൂമെന്ററി സംവിധായകനും ചരിത്ര ഗവേഷകനുമായ അബ്രഹാം  ബെൻഹർ ആയിരുന്നു ആദ്യ സ്കൂൾ ലീഡർ .പിൽകാലത്ത് വിദേശ പൗരത്വം സ്വീകരിച്ച കെ പി അന്നമ്മയുൾപ്പെടെ അഞ്ചു പെൺകുട്ടികളും ഈ ബാച്ചിലുണ്ടായിരുന്നു .എസ് എസ് എൽ സി പരീക്ഷ കേന്ദ്രം അനുവദിച്ചുകിട്ടാൻ വൈകിയതിനാൽ ആദ്യ ബാച്ചുകാർക്ക്  ബത്തേരി സർവജന ഹൈസ്കൂളിൽ പരീക്ഷ എഴുതേണ്ടി വന്നു .അമ്പതു രൂപക്ക് ഒരേക്കർ ഭൂമി ലഭിച്ചിരുന്ന അക്കാലത്ത് എട്ടാംതരം മുതൽ ഒരു കുട്ടി പ്രതിമാസം 6 രൂപ ഫീസ് നൽകേണ്ടിയിരുന്നു നിർധന വിദ്യാര്തഥികൾക്ക് ഇക്കാരണത്താൽ തുടർപഠനം സ്വപ്നം മാത്രമായി അവശേഷിച്ചു .

<center><gallery>
15048t1.png|'
15048t2.png|'
15048t3.png|'
</gallery></center>

മീനങ്ങാടി ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായി നിയമിതനായത് വാഴക്കാട് സ്വദേശി അബ്ദുള്ള മാസ്റ്റർ ആയിരുന്നു .ഗണിതാദ്ധ്യാപകനായ ഇദ്ദേഹം ബത്തേരി സർവജന സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ വഴിയാണ് ഇവിടെ എത്തുന്നത് .ഒരു വർഷത്തിന് ശേഷം അദ്ദേഹം സ്ഥലം മാറിയപ്പോൾ ശാരദ ടീച്ചറും തുടർന്ന് ഒ .എം  ജോർജ് മാസ്റ്ററും(1963 ) പ്രധാനാദ്ധ്യാപകരായി.മേഴത്തുർ ശിവരാമൻ,അബ്ദുറഹിമാൻ കൊണ്ടോട്ടി ,ശാരദ നടക്കാവ്, ബാലകൃഷ്ണൻ,ചിന്നമ്മ എന്നിവരായിരുന്നു സഹ അദ്ധ്യാപകർ .   

വരി 81: വരി 88:

1980 -ൽ വയനാട് ജില്ല പിറവിയെടുക്കുന്നതുവരെ, കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി സ്കൂൾ നിലകൊണ്ടു. കലാ കായിക മേഖലകളിൽ അറുപതുകളിൽ തന്നെ മികവ് പുലർത്തനും ,വിദ്യാഭ്യാസരംഗത്ത് ശ്രദ്ധാകേന്ദ്രമായി മാറാനും ഈ വയനാടൻ വിദ്യാലയത്തിന് സാധിച്ചു

[[പ്രമാണം:15048t4.png|ലഘുചിത്രം|നടുവിൽ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്