|
|
വരി 28: |
വരി 28: |
| | ജില്ല= തിരുവനന്തപുരം | | | ജില്ല= തിരുവനന്തപുരം |
| | തരം= കവിത | | | തരം= കവിത |
| | color= 4
| |
| }}
| |
| <p>
| |
| കൊറോണ
| |
|
| |
| Covid-19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. അദ്രിശ്യനായി നിന്ന് ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന ഭീകരൻ
| |
| ഏഴായിരം വർഷങ്ങൾ ക്കു മുമ്പ് പ്ളേക് എന്ന നാമത്തിൽ ഭൂമിയിൽ എത്തിയ വൈറസുമുതൽ 2020ലെ കൊറോണ യിൽ എത്തിനിൽക്കുന്ന വൈറസ് കുടുംബത്തിലെ മറ്റെല്ലതിനെയും അതിജീവിക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ കോറോണയെയും നാം അതിജീവിക്കും
| |
| കൺമുമ്പിൽ ലക്ഷക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോകുന്നു. വൈറസുകൾക്കു സമ്പന്നരെന്നോ പാവപ്പെട്ട വരെന്നോ രാഷ്ട്രീയ കാരെന്നോ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല അതിനു പടർന്നുപിടിക്കാനും ജീവനെടുക്കാനും മാത്രമേ അറിയൂ. അതിനെതിരെ വേർതിരിവില്ലാതെ മനുഷ്യരെന്ന വികാരത്തോടെ ഒറ്റകെട്ടായി നിന്നു പ്രതിരോധിക്കുകയാണ് നാം ചെയേണ്ടത്
| |
| നമ്മുടെ ജീവനു വേണ്ടി ആരോഗ്യ പ്രവർത്തകർ കാവൽ മലകമാരായി രാവും പകലുമായി പ്രവർത്തിക്കുന്നു അവർക്കുവേണ്ടി നമ്മളാൽ കഴിയുന്നത് ഒന്നു മാത്രമാണ് സ്വയം ആ കുഞ്ഞു ഭീകരനെ പ്രീതിരോധിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിക്കുക
| |
|
| |
| {{BoxBottom1
| |
| | പേര്= Malavika
| |
| | ക്ലാസ്സ്= 9 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ. വി. എച്ച്.എസ്. പോത്തൻകോട്
| |
| | സ്കൂൾ കോഡ്= 43018
| |
| | ഉപജില്ല= കണിയാപുരം
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ
| |
| | color= 4 | | | color= 4 |
| }} | | }} |