"എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/Virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ALP School Kallar         
| സ്കൂൾ= എഎൽപിഎസ് കള്ളാർ
| സ്കൂൾ കോഡ്=12332  
| സ്കൂൾ കോഡ്=12332  
| ഉപജില്ല=Hosdurg       
| ഉപജില്ല= ഹോസ്ദുർഗ്ഗ്   
| ജില്ല=Kasargod 
| ജില്ല= കാസർഗോഡ്
| തരം=Kavitha     
| തരം= കവിത
| color=2
| color=2
}}
}}

12:47, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Virus

     
                  വുഹാനി എന്നൊരു
                  നാട്ടിൽ നിന്നും
                  പൊട്ടി മുളച്ചോരു വിരുതൻ വൈറസ്
                  പേടിപ്പിക്കുന്നി മാനവരാശിയെ

                          ഹേ മനുഷ്യ നിൻ ജ്ഞാനം എവിടെ
                          എവിടെപ്പോയി നിൻ അറിവും വിദ്യ
                          ഓടി ഒളിക്കുന്നു നീ വനാന്തരങ്ങളിൽ
                          നിന്നെ തളക്കുന്നു ഗ്രഹാന്തരങ്ങളിൽ

                  ലോക്ക്ഡൌൺ എന്നൊരു നാലക്ഷരത്തിൽ
                  വിധിയെ പഴിക്കാതെ
                  പൊരുതുക നാം ഇനിയും
                  പൊരുതുക നാം ഇനിയും
                  കൊറോണ എന്ന കൊലയാളിയെ

Anugrah John
4 A എഎൽപിഎസ് കള്ളാർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത