"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട്'''==
=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട്'''==
[[: പ്രമാണം:41068 lkസ്കൂൾതല ക്യാമ്പ് റിപ്പോർട്ട്.pdf|ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് റിപ്പോർട്ട്]]
[[: പ്രമാണം:41068 lkസ്കൂൾതല ക്യാമ്പ് റിപ്പോർട്ട്.pdf|ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് റിപ്പോർട്ട്]]
=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''==
25.09.2019ലിറ്റിൽ കൈറ്റസിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ്  ഇലക്ഷൻ വോട്ടിംങ്ങ് മെഷനിലൂടെ പതിനെട്ട് തികയും മുന്പ തന്റെ ചൂണ്ടുവിരലിൽ മഷി പുരട്ടി തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുത്ത സന്തോഷത്തിലാണ് ഞങ്ങളുടെ സ്കൂൾ. പൊതു തിരഞ്ഞെടുപ്പുകൾ എന്ന പോലെ വോട്ടിംങ് യന്ത്രത്തിലെ വോട്ട് രേഖപ്പെടുത്തി ആയിരുന്നു സ്കൂൾ പാർലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയത്. സ്കൂളിലെ 5000-ത്തോളം വിദ്യാർത്ഥികളും ബുധനാഴ്ച്ച വോട്ട് രേഖപ്പെടുത്തി. കുട്ടികൾ വോട്ട് രേഖപ്പെടുത്തുന്നതിനായി 15 പോളിംങ് ബൂത്തുകളാണ്    സ്കൂളിൽ ക്രമീകരിച്ചിരുന്നത്. ഒരു ബൂത്തിൽ രണ്ട് എന്ന ക്രമത്തിൽ 30 പോളിംങ് യന്ത്രങ്ങൾ സജ്ജീകരിച്ചു. സ്കൂൾ കന്പ്യൂട്ടറിൽ സോഫ്റ്റവെയർ ഇൻസ്റ്റാൾ ചെയ്താണ് വോട്ടിംങ്ങ് യന്ത്രമാക്കിയത്. സ്കൂളിലെ 10 പാർലമെന്റ് സീറ്റുകളിലേക്കായി 62 മത്സരാർത്ഥികൾ ഉണ്ടായിരുന്നു. എല്ലാ ബൂത്തിലും പ്രിസൈടിംങ്ങ് ഓഫീസർ 1,2,3 പോളിംങ്ങ് ഓഫീസമാർ എന്നിവർ ഉണ്ടായിരുന്നു.അധ്യാപകരെയായിരുന്നു പ്രിസൈടിംങ്ങ് ഓഫീസറും പോളിംങ്ങ് ഓഫീസറുമായി നിയമിച്ചിരുന്നത്.എൻ.സി.സിയിലെ കുട്ടികൾ ആണ് സുരക്ഷയൊരുക്കിയത്. ലിറ്റിൽ കൈറ്റസിലെ കുട്ടികളാണ് നേതൃത്വം വഹിച്ചത്
=='''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019'''==
=='''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019'''==


2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704962" എന്ന താളിൽനിന്ന് ശേഖരിച്ചത്