"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:52, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
<big>'''ലിറ്റിൽ കൈറ്റ്സ്'''</big> | <big>'''ലിറ്റിൽ കൈറ്റ്സ്'''</big> | ||
ഐ.ടി.@ സ്ക്കൂളിന്റെ കീഴിൽ നേരത്തെ ഉണ്ടായിരുന്ന കുട്ടിക്കൂട്ടം ന്ന കുട്ടികളുടെ സംഘമാണ് ഇപ്പോൾ ''ലിറ്റിൽ കൈറ്റ്സ്'' െന്ന പേരിൽ പുതിയ രൂപഭാവങ്ങളോടെ നിലവിൽ വന്നത്.8ാം ക്ലസ്സിലെ 40 കുട്ടികളെ തിരഞ്ഞെടുത്ത് വിവര സാങ്കേതിക വിദ്യയുടെ വിവിധ മേഘലകളിൽ മികച്ച പരിശീലനം നൽകുക െന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.നേരത്തെ സ്ക്കൂളിൽ നിലവിൽ വന്ന NCC, SPC, JRC, SCOUTS, GUIDES, ന്നിവയെ പോലെ ഐ.ടി. മേഘലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ''ആനിമേഷൻ, കമ്പ്യൂട്ടിംഗ്. ഇന്റർനെറ്റ്, ഇ മാഗസിൻ'' നിർമ്മാണം തുടങ്ങിയ മേഘലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്. ജനുവരി മാസത്തിൽ പ്രവേശന പരീക്ഷ നടത്തിയാണ് 8ാം ക്ലാസ്സ് വിദ്യാർത്ഥികളിൽ നിന്ന് നാൽപത് കുട്ടികളെ സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. പത്താം ക്ലാസ്സ് കഴിയുന്നതോടെ അംഗങ്ങളുടെ പെർഫോമൻസ് അടിസ്ഥാനത്തിൽ A, B, C ഗ്രേഡുകൾ തിരിച്ച് സെർട്ടിഫിക്കറ്റുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിക്കും | ഐ.ടി.@ സ്ക്കൂളിന്റെ കീഴിൽ നേരത്തെ ഉണ്ടായിരുന്ന കുട്ടിക്കൂട്ടം ന്ന കുട്ടികളുടെ സംഘമാണ് ഇപ്പോൾ ''ലിറ്റിൽ കൈറ്റ്സ്'' െന്ന പേരിൽ പുതിയ രൂപഭാവങ്ങളോടെ നിലവിൽ വന്നത്.8ാം ക്ലസ്സിലെ 40 കുട്ടികളെ തിരഞ്ഞെടുത്ത് വിവര സാങ്കേതിക വിദ്യയുടെ വിവിധ മേഘലകളിൽ മികച്ച പരിശീലനം നൽകുക െന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.നേരത്തെ സ്ക്കൂളിൽ നിലവിൽ വന്ന NCC, SPC, JRC, SCOUTS, GUIDES, ന്നിവയെ പോലെ ഐ.ടി. മേഘലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ''ആനിമേഷൻ, കമ്പ്യൂട്ടിംഗ്. ഇന്റർനെറ്റ്, ഇ മാഗസിൻ'' നിർമ്മാണം തുടങ്ങിയ മേഘലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്. ജനുവരി മാസത്തിൽ പ്രവേശന പരീക്ഷ നടത്തിയാണ് 8ാം ക്ലാസ്സ് വിദ്യാർത്ഥികളിൽ നിന്ന് നാൽപത് കുട്ടികളെ സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. പത്താം ക്ലാസ്സ് കഴിയുന്നതോടെ അംഗങ്ങളുടെ പെർഫോമൻസ് അടിസ്ഥാനത്തിൽ A, B, C ഗ്രേഡുകൾ തിരിച്ച് സെർട്ടിഫിക്കറ്റുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിക്കും | ||
പയ്യോളി ഹൈ സ്കൂളിൽ 120പേരുള്ള 3 UNIT ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് ഇപ്പോൾ അംഗങ്ങളായി ഉള്ളത്. KITE MASTER ആയി SITC ശ്രീ സൈനുദ്ദീൻ മാസ്റ്ററും KITE MISTRESS ആയി JSITC ആയ ആബിദ ടീച്ചറും നേതൃത്വം നൽകുന്നു. സകൂളിന്റെ കൈറ്റ് ടീമിന്റെ അംഗീകൃത നമ്പർ LK/2018/16055 ആണ്. എല്ലാ ബുധനാഴ്ചയും വിദ്യാർഥികളുടെ പരിശീലന പരിപാടികൾ നടന്നു വരുന്നു. | പയ്യോളി ഹൈ സ്കൂളിൽ 120പേരുള്ള 3 UNIT ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് ഇപ്പോൾ അംഗങ്ങളായി ഉള്ളത്. KITE MASTER ആയി SITC ശ്രീ സൈനുദ്ദീൻ മാസ്റ്ററും KITE MISTRESS ആയി JSITC ആയ ആബിദ ടീച്ചറും നേതൃത്വം നൽകുന്നു. സകൂളിന്റെ കൈറ്റ് ടീമിന്റെ അംഗീകൃത നമ്പർ LK/2018/16055 ആണ്. എല്ലാ ബുധനാഴ്ചയും വിദ്യാർഥികളുടെ പരിശീലന പരിപാടികൾ നടന്നു വരുന്നു. | ||
<br /> | <br /> | ||
<br /> | <br /> |