"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 154: വരി 154:
കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരേയും, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരേയും സഹായിക്കാനായി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ ശേഖരിച്ച തുക ( 20000 ) സകൂൾ ഹെഡ്മാസ്റ്റർ C.P. സുധീന്ദ്രൻ പരേഡ് കമാന്റർ അഭയ് എസ് രാജീവനിൽ നിന്നും സ്വീകരിച്ചു.

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ മുൻ Spc കേഡറ്റായ ഹൃദ്യുത് ഹേമരൂപ് തനിക്ക് വിവിധ സംഘടനകൾ നൽകിയ ക്യാഷ് അവാർഡ് 10000 രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കലക്ടർക്ക് കൈമാറിയിരുന്നു.

*<font size=4>'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണം '''</font>
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.22 ആൺകുട്ടികളും 22പെ​ൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌. ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാഘോഷം രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.
കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് നടന്നു. പാനൂർ സി.ഐ.  ടി.പി.ശ്രീജിത്ത്  അഭിവാദ്യം സ്വീകരിച്ചു.
   
*<font size=4>'''ഭക്ഷ്യമേള '''</font> AUGUST 2019                          <br>[https://www.youtube.com/watch?v=kIp0y6lOmm0<font color=red size=3>വീഡിയോ  കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</font>]<br>                                                           

ഫാസ്റ്റ് ഫുഡ് ശീലിക്കുന്ന പുതിയതലമുറയ്ക്ക് പഴമയുടെ രുചക്കൂട്ടുകൾ പരിചയപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്കൂളിലെ  സയൻസ് ക്ലബിൻെയും  SPC കേഡറ്റിൻെയും ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. 162 ഓളം വിഭവങ്ങളാണ്  മേളയിൽ ഒരുക്കിയത്. കാലം മാറുന്നതിനനുസരിച്ച് മലയാളികളുടെ ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.ഭക്ഷണക്രമത്തിലുണ്ടായ മാറ്റം  ജീവിതശൈലീ രോഗങ്ങളിലേക്കും മലയാളികളെ തള്ളിവിട്ടിട്ടുണ്ട്.എന്നാൽ പഴയ കാലത്തെ ഭക്ഷണം ആരോഗ്യസംരക്ഷണത്തിൽ വലിയോരു ഘടകമായിരുന്നുവെന്ന് പുതിയതലമുറയ്ക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്  ഭക്ഷ്യമേള സംഘടിപ്പിച്ചത്.ഗോതമ്പ്കഞ്ഞി ,കർക്കിടകകഞ്ഞി,ചമ്മന്തികൾ സദ്യപായസം,ഇലക്കറികൾ ,പുഴുക്കുകൾ ,ചക്കകൊണ്ടുള്ള വിഭവങ്ങൾ തുടങ്ങി മലയാളക്കരയുടെ തനത് രുചിക്കൂട്ടുകളെല്ലാം തന്നെ മേളയിൽ ഒരുക്കിയിരുന്നു.മേള കൃഷി ഗവേഷകനും പരിസ്തിതി പ്രവർത്തകനുമായ കെ വി ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു.

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700892" എന്ന താളിൽനിന്ന് ശേഖരിച്ചത്