ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
' 5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
             5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
             അഞ്ചേക്കർ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾമീനങ്ങാടി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ്.വിശാലമായ കളിസ്ഥലം,നഗരത്തിൽ നിന്ന് അകലെയല്ലാത്ത സ്ഥലമായതിനാലുള്ള യാത്രാസൗകര്യം, നഗരാന്തരീക്ഷത്തിൽ നിന്നുള്ള ശബ്ദശല്യമില്ലായ്മ,വിശാലമായ പഠനാന്തരീക്ഷം,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഡിജിറ്റൽലൈബ്രറി, പഠനസൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,അധികപഠനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അടൽട്വിങ്കറിംഗ് ലാബ്,സയൻസ് ലാബുകൾ,ആവശ്യത്തിന് ശുചിമുറികൾ,തണൽ മരങ്ങൾ,സുമനസ്സുകൾ അനുവദിച്ചു തന്ന ഓഡിറ്റോറിയം,തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.ആധുനികപഠനസൗകര്യങ്ങളുള്ള ഹൈസ്കൂൾ ക്ലാസ്സ് മുറികളും ക്ലാസ്സ് മുറികളിലെല്ലാം ഇന്റർനെറ്റ്സൗകര്യമുള്ളതിനാൽ പഠനവും പാഠനവും എളുപ്പവും സൗകര്യപ്രദവും ആധുനിക രീതിയിലുമാക്കാൻ സാധിക്കുന്നു.പ്രധാനപാതയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നകെട്ടിടങ്ങളിലുള്ള കുട്ടികൾക്ക് റോഡുമുറിച്ചുകടക്കാതെ സഞ്ചരിക്കാൻ മേൽപ്പാലം നിർമിക്കപ്പെട്ടിട്ടുണ്ട്.

10:28, 18 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം