ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 147: വരി 147:
15380ol12.JPG|സെലിൻ ജോൺ
15380ol12.JPG|സെലിൻ ജോൺ
15380ol13.JPG|വിൻസെന്റ് ഇ.പി
15380ol13.JPG|വിൻസെന്റ് ഇ.പി
15380ol14.JPG|ജോസഫ് ജോൺ
15380ol14.JPG|തങ്കമ്മ
15380ol15.JPG|ഏലിയാമ്മ കെ.സി
15380ol15.JPG|ഏലിയാമ്മ കെ.സി
15380ol16.JPG|അന്നക്കുട്ടി എം.പി
15380ol16.JPG|അന്നക്കുട്ടി എം.പി
15380ol17.JPG|എസ്.എ മേരി
15380ol17.JPG|എസ്.എ മേരി
15380ol18.JPG|തങ്കമ്മ
15380ol18.JPG|എം.റ്റി ബ്രിജിറ്റ്
15380ol19.JPG|സെല്ലി റ്റി.ജെ
15380ol19.JPG|ഗ്രേസി കെ.എം
15380ol20.JPG|ശോശ
15380ol20.JPG|എൻ.സി മേരി
15380ol21.JPG|ത്രേസ്യാമ്മ പി.ഡി
15380ol21.JPG|ത്രേസ്യാമ്മ പി.ഡി
15380ol22.JPG|എം.റ്റി ബ്രിജിറ്റ്
15380ol22.JPG|ജോസഫ് ജോൺ
15380ol23.JPG|.പി ഏലിയാമ്മ
15380ol23.JPG|സെല്ലി റ്റി.ജെ
15380ol24.JPG|സെലിൻ ജോൺ
15380ol24.JPG|സെലിൻ ജോൺ
15380ol25.JPG|എൻ.സി മേരി
15380ol25.JPG|ശോശ
15380ol26.JPG|ഭായ് കെ.സി
15380ol26.JPG|ഭായ് കെ.സി
15380ol27.JPG|എൻ യു ജോൺസൺ
15380ol27.JPG|എൻ യു ജോൺസൺ
15380ol28.JPG|ഷേർളി തോമസ്
15380ol28.JPG|ലാലി
15380ol29.JPG|സണ്ണി ജോസഫ്
15380ol29.JPG|ഷീജ ജോർജ്ജ്
15380ol30.JPG|നദീർ റ്റി
15380ol30.JPG|ജോയ്സി ജോർജ്ജ് 
15380ol31.JPG|സി. ലിറ്റിൽ മേരി SABS
15380ol31.JPG|സി. ലിറ്റിൽ മേരി SABS
15380ol32.JPG|ആനി കെ.ജോർജ്ജ്
15380ol32.JPG|ആനി കെ.ജോർജ്ജ്
വരി 171: വരി 171:
15380ol36.JPG|അൽഫോൻസ ജോസഫ്
15380ol36.JPG|അൽഫോൻസ ജോസഫ്
15380ol37.JPG|ഒ.എം മേരീസ്
15380ol37.JPG|ഒ.എം മേരീസ്
15380ol38.JPG|എം.സി മേരി
15380ol38.JPG|സണ്ണി ജോസഫ്
15380ol39.JPG|ഫിലോമിന എം.റ്റി  
15380ol39.JPG|ഫിലോമിന എം.റ്റി  
15380ol40.JPG|നദീർ റ്റി
</gallery>
</gallery>
</div>
</div>

22:35, 24 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രമാണം:003gif.gif "അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ."(പ്രഭാഷകൻ. 51, 23) പ്രമാണം:003gif.gif

അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരിപി.ഒ,
വയനാട്
,
673592
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04936225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ.ടി
അവസാനം തിരുത്തിയത്
24-02-202015380


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലം
ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
വിശാലമായ ഗ്രൗണ്ട്
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്സ് റൂമ്സ്
ലൈബ്രറി
റീഡിംഗ് റൂം
വിശാലമായ ഹാൾ
സ്റ്റേജ്
ഭക്ഷണപ്പുര
കുടിവെള്ള സൗകര്യം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ എ യു പി എസ് ബത്തേരി . ഇവിടെ 579 ആൺ കുട്ടികളും 813 പെൺകുട്ടികളും അടക്കം 1392 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

" അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23). സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

പി.എൽ ആന്റണി പ്രമാണം:15380a.jpg year കെ.എൽ ജോർജ്ജ് പ്രമാണം:15380gr.jpg year
ഡിക്രൂസ year സി. പ്രസ്റ്റീന എസ്.എ.ബി.എസ് year
സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ് year സി. റെയ്‍നോൾഡ് എഫ്.സി.സി year
തോമസ് ജോസഫ് 1993 - 1995 ലൂക്കോസ് 1995 - 1996
ജോയി എൻ.വി 1996 - 1997 പി.ജെ ഫ്രാൻസീസ് 1997 - 2003
ടോം തോമസ് 2003 - 2010 പി.റ്റി വർക്കി 2010 - 2014
സ്റ്റാൻലി ജേക്കബ് 2014 - 2015

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നിലവിലെ സാരഥികൾ



അധ്യാപകർ

ഓഫീസ് അറ്റൻറ്റൻഡ്

പാചക തൊഴിലാളികൾ

സഫിയ റംല

PTA Staff

പി.ടി.എ & എം.പി.ടി.എ

പ്രമാണം:001gif.gif പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)
"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=694760" എന്ന താളിൽനിന്ന് ശേഖരിച്ചത്