"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
==<font color="red" size=5>സോഷ്യൽ സയൻസ് ക്ലബ്ബ്</font>==
==<font color="red" size=5>സോഷ്യൽ സയൻസ് ക്ലബ്ബ്</font>==
ഇന്നലകൾ എല്ലാം ചരിത്രമായി മാറുമ്പോൾ, ചരിത്രത്താളുകളിൽ ഒളിമങ്ങാതെ നിലനിൽക്കുന്ന മനുഷ്യവംശചരിത്രത്തെ, സാമ്രാജ്യ ശക്തികളെ, ലോകരാഷ്ട്രങ്ങളെ, ഭൂമിശാസ്ത്രഘടനയെ ശാസ്ത്രീയമായി പഠിക്കുവാൻ, ചരിത്രത്തിന്റെ ഭാഗമാണ്. ഓരോ പൗരനും എന്ന ബോധം വിദ്യാർത്ഥികളിൽ ഉണർത്തുവാൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലൂടേ കഴിയുന്നു. സാമൂഹ്യ വ്യവസ്ഥയിൽ കാലോജിതമായി കടന്നുവരുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടുവാനും, സംവദിക്കുവാനും ചരിത്രസത്യങ്ങളിൽ അഭിരമിക്കുവാനും ഈ ക്ലബ്ബിലൂടെ വിദ്യാർത്ഥികൾ പ്രാപ്തരാകുന്നു.

==<font color="red" size=5>ഹിന്ദി ക്ലബ്ബ് </font>==
മാതൃഭാഷ കഴിഞ്ഞാൽ ഒരു വ്യക്തിക്ക് ഏറ്റവും പ്രിയപ്പെട്ടത് അവന്റെ രാഷ്ട്രഭാഷയാണ്. ഇന്ത്യയുടെ മുഖഛായയെ പ്രതിഫലിപ്പിക്കുന്ന രാജ്യത്തിന്റെ സ്വന്തം ഭാഷയാണ് ഹിന്ദി. എല്ലാ സിലബസിലുമുള്ള വ്ദ്യാർത്ഥികൾ ഈ രാഷ്ട്രഭാഷയെ സ്നേഹിക്കുകയും പാഠ്യവിഷയമാക്കുകയും ചെയ്യുന്നുണ്ട്.ഹിന്ദിയിൽ പുതിയ വ്യവഹാരരൂപങ്ങൾ തയാറാക്കിയും സാഹിത്യ രചനകൾ പരിചയപ്പെട്ടും ഹിന്ദി ഭാഷയെ അനായാസമായി കൈകാര്യം ചെയ്യാൻ ഈ ക്ലബ്ബിലൂടെ  ഇവിടുത്തെ വിദ്യാർത്ഥിനികൾ പ്രാപ്തരായിക്കഴിഞ്ഞു.
2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693972" എന്ന താളിൽനിന്ന് ശേഖരിച്ചത്